Chapter Title : താളം തെറ്റിയ താരാട്ട് 2 [Mandhan Raja] [Smitha]
പോയാലോ ..ഇന്ന് തിരക്കൊന്നുമില്ല ''കറിയാച്ചൻ ആനിയുടെ ബ്ലൗസിന് മീതേക്കൂടി മുലയിൽ ഞെരിച്ചുകൊണ്ട് പറഞ്ഞു .
"'തരാടാ കൊച്ചെ .. ധൃതിവെക്കാതെ . ആദ്യമൊന്ന് നമ്മൾ നിലത്തു നിക്കട്ടെ ..."' ആനി അവന്റെ ചുണ്ടിൽ ചുംബിച്ചു കറിയാച്ചന് ആശ്വസിപ്പിച്ചു .
"എന്നത്തേക്ക് വരൂടാ അവമ്മാരുടെ റിപ്ലൈ? ഇനി വല്ല പറ്റിപ്പീസും ആയിരിക്കുമോ നിന്റെ മമ്മൂഞ്ഞിയും അവന്റെ അസിസ്റ്റൻറ്റും?"
"പറ്റിക്കലൊന്നുമല്ല ...ഞാൻ ഇന്നലെ രാവിലെ തന്നെ അവർക്ക് വീഡിയോ എഡിറ്റ് ചെയ്തു ഫോർവേർഡ് ചെയ്‌തിരുന്നു ..നോക്ക് ..ഞാൻതന്നെ കാണുന്നത് .. ഇത് എത്ര പ്രാവശ്യമാണെന്നോ"' കമ്പ്യൂട്ടറിൽ ഓടുന്ന മൂവിയിലേക്ക് കണ്ണ് കാണിച്ചു കറിയാച്ചന് പറഞ്ഞപ്പോൾ ആനി അങ്ങോട്ട് നോക്കി . മോണിറ്ററിൽ തന്റെ മുല ഞെരിച്ചമർത്തുന്ന കറിയാച്ചൻ , പക്ഷെ അപ്പോഴത്തെ തന്റെ മുഖഭാവം മമ്മു തന്റെ പൂറിൽ കയ്യിട്ടപ്പഴുള്ളതാണല്ലോ എന്നവൾ ഓർത്തു .
"''അവമ്മാര് വർക്ക് ചെയ്യുന്നത് ഇറോസ് സ്റ്റുഡിയോയ്ക്ക് വേണ്ടിയാ...അത് വാർണർ ബ്രദേഴ്‌സിന്റെ സബ്‌സീഡിയറിയാ ...നമ്മളെ ചീറ്റ് ചെയ്‌താൽ അതെങ്ങാനും പൊറത്തറിഞ്ഞാ കമ്പനി അവമ്മാരെ പൊറങ്കാല് മടക്കി അടിയ്ക്കും..കൊള്ളാവുന്ന ഒരു കമ്പനീം പിന്നെ അവമാർക്ക് പണി കൊടുക്കില്ല..."
"എന്തരോ എന്തോ....!"
ആനി ദീർഘനിശ്വാസം ചെയ്തു.
"എന്താ?"
"ഒന്നുവല്ലേ ..ഒന്ന് മനോജ് കെ ജയൻ ആകാൻ നോക്കീതാ.."
" ''''ഇതവർക്ക് ഇഷ്ടപ്പെടുമോ ആന്റീ ..എഡിറ്റിംഗ് വേറെ ആരെയേലും ഏൽപ്പിക്കണമായിരുന്നോ . "''. താൻ എഡിറ്റ് ചെയ്ത വിഷ്വൽസിലേക്ക് നോക്കി നിരാശയോടെ കറിയാച്ചൻ പറഞ്ഞു.
"കൊറച്ചും കൂടി അറ്റെൻറ്റീവ് അയാരുന്നേൽ നന്നാരുന്നു..."
ഒന്ന് പോടാ,"
മോണിറ്ററിലേക്ക് നോക്കി ആനി പറഞ്ഞു.
"നിന്റെ കട്ടിങ്ങും കളറിങ്ങും ഒക്കെ എന്നാ സൂപ്പറാ ...
💬 Comments
View all comments