Chapter Title : താളം തെറ്റിയ താരാട്ട് 2 [Mandhan Raja] [Smitha]
സുഖിപ്പിക്കാൻ പറയുന്നതല്ല ചെക്കാ ...സ്റ്റേറ്റ്സിൽ കണ്ടിന്യൂ ചെയ്താരുന്നേൽ നിനക്ക് ഒരു സ്പീൽബെർഗൊക്കെ ആകാനുള്ള വകുപ്പുണ്ട്..."
"മതി..നല്ല ആക്കൽ !"'''കറിയാച്ചൻ പറഞ്ഞു.
മെയിൽ വന്നതിന്റെ ഡെസ്ക്ടോപ്പ് നോട്ടിഫിക്കേഷൻ വന്നപ്പോൾ കറിയാച്ചൻ മെയിൽ ബോക്സ് തുറന്നു.
"ഏഹ്.." അവൻ അദ്‌ഭുതപ്പെട്ടു.
"എന്താടാ?"
"മമ്മൂന്റെ മെയിലാണല്ലോ...ത്രീ മിനിറ്റ്സ് ബിഫോർ..."
"തൊറക്കെടാ തൊറക്ക്..."
ആനി വെപ്രാളപ്പെട്ട് പറഞ്ഞു.
കറിയാച്ചൻ ക്ലിക്ക് ചെയ്തു.
മെയിലിലെ അക്ഷരങ്ങളിലൂടെ സഞ്ചരിക്കവേ അവന്റെ കണ്ണുകൾ വിസ്മയം കൊണ്ട് വെളിയിൽ ചാടുമെന്ന് തോന്നി.
ആനി അവനോട് ചേർന്ന് ഉരുമ്മിയിരുന്ന് മോണിറ്ററിലേക്ക് നോക്കി.
"ദ വീഡിയോ ഈസ് അപ്പ്രൂവ്ഡ് ബൈ ദ ക്രിയേറ്റിവ് ഡയറക്റ്റർ. റിന്യൂമറേഷൻ ആൻഡ് ദ അഡ്വാൻസ് ഫോർ ദ നെക്സ്റ്റ് ഹോട്ടെർ വീഡിയോ ഹാവ് ബീന ട്രാൻസ്ഫെഡ് റ്റു യുവർ അക്കൗണ്ട്..."
ആഹ്ലാദം കൊണ്ട് ആനി അവനെ വരിഞ്ഞുമുറുക്കി. അവന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു.
"എടാ എത്ര കിട്ടിയെന്ന് നോക്കിക്കേ ...ഈശോയെ ഒരഞ്ചു ലക്ഷമെങ്കിലും ഉണ്ടായിരിക്കണേ!"
"പിന്നെ അഞ്ചോ? ഒന്ന് പോ ആന്റ്റി! കൂടി പോയാ ഒരു അമ്പതിനായിരം ആദ്യത്തേതിന് ...എടുത്തതിന്റെ അഡ്വാൻസ് എം ജി പറയുന്നപോലെ ഒരു പൈനായിരം.. ഇത് പത്തുമിനിറ്റ് പോലുമില്ലല്ലോ . ."
മൊബൈൽ എടുത്തുകൊണ്ട് അവൻ പറഞ്ഞു.
"നീപോടാ..അവന്റെ ഒരു പൈനായിരം നീ മേസേജ് വന്നോ നോക്ക് ചെക്കാ,"
അവൻ മെസേജ് തുറന്നു.
കറിയാച്ചന്റെ ശ്വാസം നിലച്ചത് പോലെ ആനിയെ നോക്കി. അവൻ മൊബൈൽ അവളുടെ കണ്ണുകൾക്ക് നേരെ പിടിച്ചു.
എസ് ബി ഐ ..അക്കൗണ്ട് നമ്പർ ***********3219 ഡേറ്റഡ് 6 / 04 / 2020 ത്രൂ റുപ്പീസ് ഫോർട്ടി
💬 Comments
View all comments