Chapter Title : താമരപ്പൂവിതൾ [എട്ടത്തിയമ്മ][കൊമ്പൻ]
എന്തിനെന്നറിയാതെ തൊഴുതിറങ്ങിയപ്പോൾ ഏട്ടത്തിയെ തന്ന ഭ്രമിച്ചു നോക്കിയ നിമിഷം എന്നെ കയ്യോടെ പൊക്കിയെന്നു പറഞ്ഞാൽ മതിയല്ലോ!
ഏടത്തിയുടെ ഊഹം ശെരിയാണെന്നെനിക്ക് നല്ലപോലെ അറിയാം, പക്ഷെ സമ്മതിച്ചു കൊടുക്കാനെന്തോ…… പക്ഷെ ഉള്ളിൽ നല്ല പേടിയുണ്ട്, കൊച്ചിയിലെ നാടകക്കളരിയിൽ നിന്ന് ഒറ്റപ്പാലത്തെ തറവാട്ടിൽ ഉത്സവത്തിന് വന്നിട്ടിപ്പോ 10 ദിവസമായില്ല, പക്ഷെ ഇത്തവണ ഞാൻ വെറും കയ്യോടെയുമല്ല വന്നത്. ചില തീരുമാനങ്ങൾ മനസിലെടുത്തതിന് ശേഷമാണ് താനും!
“അജൂ….”
ഞാൻ തിരിഞ്ഞൊന്നു നോക്കിയതും, എന്റെ കാലൊന്നിടറിയതും ഒന്നിച്ചായിരുന്നു. ഇടം കാലു തെന്നി നേരെ ചെളിയിലേക്ക് ഞാനൊന്നു വീഴാൻ ചരിഞ്ഞതും എന്റെ ഏട്ടത്തി എന്റെ വലം കൈത്തണ്ടയിൽ അമർത്തിപ്പിടിച്ചു.
“വീണോ?” ഏട്ടത്തി കുഞ്ഞു കുട്ടികളുടെ മുഖഭാവത്തോടെ എന്നോട് ചോദിച്ചപ്പോൾ കണ്ട നാൾ തന്നെ ഞാൻ പ്രേമ പടുകുഴിയിൽ വീണെന്ന് മനസ്സിൽ പറഞ്ഞു.
“ഉം.”
“അച്ചോടാ കാലിൽ ചളിയായല്ലോ, വാ തോട്ടിൽ പോയി കഴുകാം”
ഏട്ടത്തി എന്നെയും കൈപിടിച്ചുകൊണ്ട് തോട്ടുവരമ്പത്തൂടെ നടന്നു ഇനിയും കുറച്ചുകൂടെയുണ്ട് വീടെത്താൻ, ഈ തോടിനു കുറുകെയാണ് വീട്. ഏട്ടന് സർക്കാരാപ്പീസിൽ ആയിരുന്നു പണി. ഏട്ടൻ മരിച്ചിട്ട് 11 വർഷമായി. എന്നെ നോക്കാൻ വേണ്ടിയുമായിരുന്നു ഏട്ടൻ വിവാഹം കഴിച്ചത്, എനിക്കും ഏട്ടനും അമ്മയും അച്ഛനുമില്ലായിരുന്നു. ഞാൻ ജനിച്ചധികം സമയമാവും മുന്നേ അമ്മയും ശേഷമെനിക്ക് മൂന്ന് വയസിൽ അച്ഛനും.
12 വയസുമുതൽ എനിക്കമ്മ തന്നെയായിരുന്നു എന്റെ ഏട്ടത്തി. ഒരു കുഞ്ഞുണ്ടാവുന്നതിനു മുൻപേ ഏട്ടൻ പോയതുകൊണ്ടുള്ള വിഷമം, ജനിക്കാൻ പോകുന്ന കുഞ്ഞിന് കൊടുക്കാൻ വച്ചിരുന്ന സ്നേഹം എല്ലാം എന്നോടാണ് അന്നുമിന്നും കാണിക്കുന്നത്. അതിനു പരിശുദ്ധമായ ഒരർത്ഥമേ ആ കണ്ണുകളിൽ ഞാനിന്നോളം കണ്ടിട്ടുമുള്ളു….
മലയാളം ഡിവിഷൻ അസിസ്റ്റന്റ്
💬 Comments
View all comments