0%

Chapter Title : താണ്ഡവം [അവന്തിക]

Author : Kambikathakal Read All Parts 222

സമാനമായ ഒരു തടവറ കൊണ്ട് നിന്നേ ഞാൻ പൂട്ടും... ഒരിക്കലും പുറത്ത് വരത്തക്ക രീതിയിൽ .... നിനക്ക് വേണ്ടി ദേവകണം മുഴുവൻ വന്ന് നിരന്നാലും . രാമനും ലക്ഷ്ണനും ഹനുമാനും എന്തിന് മൊത്തം വാനരപട അണിനിരന്നാലും വിജയത്തിന്റേ നാദം മുഴക്കീ  എന്നിലേ അസുരൻ നിന്നേ  നേടി എടുക്കും. ഒപ്പം  നിനക്ക് ഉള്ള വിധി ഞാൻ എഴുതും. മരണം പുൽകാൻ നീ കൊതിച്ചാലും  ഞാൻ ആഗ്രഹിക്കാതേ നിന്റെ അടുത്തേക്ക് യമരാജൻ പോലും വരില്ല  .... ഒപ്പം ആ നാട്ടിലേ ചില കഥാകൃത്തുകൾക്കും ഉള്ള സമ്മാനവും അവൻ കരുതിയിരുന്നു ....

അവൻ അവനോട് തന്നേ അത് ആവർത്തിച്ചു കൊണ്ട് ... തന്റെ  ബലമാർന്ന കരങ്ങൾ കൊണ്ട് മീശയുടേ തുമ്പ് പിരിച്ച് കയറ്റി ...  മുണ്ട് മടക്കി കുത്തി മുൻ മ്പോട്ട് നടന്നു ...

???????????

അപ്പഴും ആ നാട് ആഘോഷത്തിൽ ആയിരുന്നു ... തങ്ങൾക്ക് ഇനി നേരിടത് ... തങ്ങൾ തന്നെ അടിച്ച് പതം വരുത്തി .. എടുത്ത ആയുദ്ധത്തെ ആണന്ന് അറിയാതേ ...  പലരുടേയും കുടിലത കൊണ്ട് നെയ്ത് എടുത്ത കഥകൾ മറന്ന് അവർ അവളുടേ അഗലാവണ്യം വീക്ഷിക്കുകയായിരുന്നു ....

കാന്ത കണ്ണുകളും ദേവീക ഭാവങ്ങളും കൊത്തി എടുത്ത ശിൽപ്പം കണക്കേ ഉള്ള ദേവികയുടേ നിർത്തച്ചുവടുകളിൽ ശ്രദ്ധ ഊന്നി വേലൂർ ഗ്രാമത്തിലേ ഒട്ടു മിക്ക പേരും അന്ന് അവിടേ ആ അമ്പല നടയിൽ ഉണ്ടായിരുന്നു ...

ചടുലമായ നിർത്തിച്ചു വട് കൊണ്ട് അവൾ ആ വേദി ധന്യമാക്കു പോൾ ... പലരും അവളേ മോഹിച്ച് പോയി ... എന്നാൽ

💬 Comments

View all comments