0%

Chapter Title : താണ്ഡവം [അവന്തിക]

Author : Kambikathakal Read All Parts 222

അവർ അറിഞ്ഞിരുന്നില്ല അവളുടേ തലവര മാറ്റിക്കുറിക്കാൻ ഉള്ളവൻ കാർമേഘമറനീക്കി പുറത്ത് വന്നത് ....

ഇടറാത്ത കാൽ പാതങ്ങളും മായി തന്റെ ഏഴു വർഷത്തെ കണ്ണക്ക് തീർക്കാൻ കാരാഗ്രഹത്തിന് ഉള്ളിലും പുറത്തും സമഗ്രഹിച്ച ശക്തിയുമായി അവൻ ആ ഗ്രാമത്തെ ലക്ഷ്യം വച്ച് ചുവടുകൾ വെച്ചു .....

????????

മതിമറന്ന് നിർത്ത ചുവടുകൾ വക്കുമ്പഴും അവളുടേ കണ്ണുകൾ തന്നേ വീക്ഷിക്കുന്ന മുഖങ്ങളിൽ പാറി നടന്നു ...

ആലിന്റെ ചുവട്ടിലായ് നീല ഷർട്ടും കസവ് മുണ്ടും ധരിച്ച ഒരു ചെറുപ്പക്കാരനിൽ അവളുടേ കണ്ണുകൾ ഉടക്കി ... പ്രണയഭാവം വിരിയുന്ന ആ മുഖത്തിൽ അവന് വേണ്ടി മാത്രം മെന്നോണം ശ്രിങ്കാരഭാവം പൂത്ത് നിന്നിന്നു ... അവന്റെ കണ്ണുകൾക്ക് മാത്രമേ അത് തിരിച്ചറിയുവാൻ സാതിച്ചുളു ....

അവനെ നോക്കി ദേവിക ചുവടുകൾ ചവിട്ടി നിർത്തിയപ്പോ ഉയർന്ന കരഘോഷങ്ങളിൽ നിന്നുമാണ് അവന് തിരിച്ചറിവ് വന്ന് അവളുടേ കാന്ത കണ്ണിൽ നിന്ന് നോട്ടം മാറ്റിയത് ....

വേതിയിൽ നിന്നും ഇറങ്ങി അവൾ അവന്റെ അടുത്തേക്ക് ചുവടുകൾ വെച്ചു ...

"എങ്ങിനേ ഉണ്ടായിരുന്നു.

അവൾ അവന്റെ കണ്ണിലേക്ക് നോക്കി ...

"എന്റെ പെണ്ണ് അലങ്കിലും നാട്യ റാണി അലേ എന്റെ മാത്രം ...

" ഉവ്വ് അത് ആദ്യം ഈ കഴുത്തിൽ ഒരു താലി ചാർത്തിയിട്ട് മതി ...

അവൾ തെല്ല് കുറുമ്പ് കൂടി പറഞ്ഞു ...

" നമ്മുടേ കാര്യമെല്ലാം വീട്ടുകാർ പറഞ്ഞ് വെച്ചതലേ പിന്നേ എന്താ ...

അവരേ നാട്ടുകാർ ശ്രദ്ധിച്ച് തുടങ്ങിയപ്പോൾ അവൻ അവളേ നേഞ്ചോട് ചേർത്ത് പിടിച്ച് കാറിൽ കയറി ...

അത്ര

💬 Comments

View all comments