Chapter Title : താണ്ഡവം [അവന്തിക]
നേരം സന്തോഷം നിറഞ്ഞ അവളുടേ മുഖത്ത് സങ്കടഭാവം നിറഞ്ഞ് നിന്നു ...
അവൾ അവന്റെ മുഖത്ത് നോക്കാതേ പറഞ്ഞു ...
" മനുവേട്ടാ ... ഞാൻ പറഞ്ഞിരുന്നില്ലേ ഒരു തെറ്റും ചെയ്യാത്ത അവനേ ഞാൻ കാരണം ജയിലിൽ കെടുക്കുന്നുണ്ട് .. അവനേ കാണാതേ ആ കാലിൽ വീണ് മാപ്പ് പറയാതേ എനിക്ക് മനു വേട്ടന്റെ താലി അണിയാൻ പറ്റില്ല ...
മനുവിന്റെ ഉള്ളിൽ ദേഷ്യം നിറഞ്ഞ് നിന്നു .. അത് പുറത്ത് കാട്ടാതേ അവൻ അവളോട് പറഞ്ഞു ...
" അതിന് നീ മാത്രം മല്ലലോ തെറ്റ് കാരി ... അവന്റെ അമ്മകൂടി കൂട്ട് നിന്നട്ടലേ ....
അത് ഒന്നും അവളിലേ ഉള്ളിലേ തീ കെടുത്താൻ പറ്റിയില്ല .. എന്തോ ഒരു അപത്ത് വരാൻ പോകുന്ന പോലേ അവൾക്ക് തോന്നി ...
??????????
അതേ സമയം അറക്കൽ തറവാട്ടിൽ ഒരു സ്ത്രീ തന്റെ കയ്യിലേ ഒരു ഫോട്ടോ നോക്കി കരയുകയായിരുന്നു ... അവരുടേ കണ്ണിന് ചുറ്റും കറുപ്പ് നിറം പടർന്നിരുന്നു.. ചെറുതായി നര കയ്യറിയ മുടികൾ കാറ്റിൽ പറന്ന് നടന്നിരുന്നു ...
അവരുടേ തോളിൽ ഒരു കരസ്പർസം ഏറ്റത് അറിഞ്ഞ് അവർ തിരുഞ്ഞു നോക്കി..
ഒരു 15 വയസ് തോന്നിക്കുന്ന ഒരു പെൺക്കുട്ടി ആയിരുന്നു ...
"എന്താ അമ്മ ഇത് ഏട്ടനേ പറ്റി ഇപ്പഴും ഓർത്ത് കരഞ്ഞ് കൊണ്ട് ഇരിക്കുകയാണോ ..
" ഞാൻ ചതിച്ചത് അലേ മോളേ അവനേ.. എന്റെ കുട്ടി ചെറിയ പ്രയത്തിൽ അവന് ജയിലിൽ കിടക്കെണ്ടിവന്നിലേ... അവന്റെ അച്ഛൻ മരിക്കുപോ അവന് 5
💬 Comments
View all comments