0%

Chapter Title : താണ്ഡവം [അവന്തിക]

Author : Kambikathakal Read All Parts 226

വയസാ പ്രായം എനിക്ക് അവനും അവന് ഞാനും എന്ന് കരുതി ജീവിച്ചത ഞാൻ പിന്നേ എപഴോ എനിക്ക് തെറ്റുപറ്റി... അതിൽ എന്റ കുട്ടി .... അവന് എതിരായി അവൾ ആ ദേവിക കള്ളം വിളിച്ച് പറയുമ്പഴും അവനേ പോലീസ് കൊണ്ട് പൂവുമ്പഴും എനിക്ക് തടയാൻ പറ്റിയില്ല ... അവന് വേണ്ടി ഞാൻ ഒന്നും ചെയ്യിതില്ല.... അതോ അന്ന് ഞാനും അവനേ മാറ്റി നിർത്തണം എന്ന് ഞാൻ കരുതിയിരുന്നു ഓ....

അവർ അത് പറഞ്ഞ് തീർന്നതും പൊട്ടി കരഞ്ഞു ....  ഒരു കയ്യ് കൊണ്ട് കണ്ണീർ ഒപ്പി അവർ പറഞ്ഞ് തുടങ്ങി ...

" ഇന്ന് എന്റെ മകൻ പുറത്ത് ഇറങ്ങും അന്ന് അവൻ എലാ കാര്യങ്ങളും അറിഞ്ഞാൽ ... .... അവൻ ....  അന്ന് അവൻ ദേവികയേ നോക്കിയ ഒരു നോട്ടം ഉണ്ടായിരുന്നു അവളേ ജീവനോട് കത്തിക്കാൻ ഉള്ള തീ ഉണ്ടായിരുന്നു അവന്റെ കണ്ണിൽ .. എനിക്ക് പേടി ആകുന്നു മോളേ ....

⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡

ഒരു കറുത്ത ജീപ്പ് ആ ഗ്രമത്തിലേ അമ്പല മുറ്റത്ത് വന്ന് നിന്നു അതിൽ നിന്നു മുണ്ട് മടക്കി കുത്തി ഒരു ചെറുപ്പകാരൻ ഇറങ്ങി ഒരു സികററ്റ് ചുണ്ടത്ത് വെച്ച് കത്തിച്ച് അവൻ പുക പുറത്തേക്ക് വിട്ടു ... ഒപ്പം അവൻ ഫോൺ എടുത്ത് ഒരു നമ്പറിലേക്ക് വിളിച്ചു ...

" ഭായ് ഞാൻ ഇവിടേ എത്തി .. ഇനി ഈ നാട് കാണാൻ പൂവന്നത് എന്റെ കളികൾ ആണ് ..

"നീ തകർക്ക് മോനേ ഒറ്റ ഒരുത്തനും രക്ഷപെടരുത് ... പിന്നേ

💬 Comments

View all comments