Chapter Title : താണ്ഡവം [അവന്തിക]
അവളേ അവളേ കണ്ടോ നീ ... വെറുതേ വിടരുത് അവളേ എന്ത് ആവശ്യത്തിനും ഒരു വിളിക്കപ്പറും ഞാൻ ഉണ്ട് പിന്നേ ജീപ്പിന്റെ ഭാക്കിൽ ഞാൻ കുറച്ച് കാശ് വെച്ചിട്ടുണ്ട് ....
അവൻ മറുപടിയായി ഒന്ന് ചിരിച്ചു ... മറുപുറത്ത് call കട്ടയപ്പോൾ അവന്റേ മുഖത്ത് ദേഷ്യം ഇരമ്പി നിന്നു ...
ഇനി നിന്റെ കാലം എണ്ണ പെട്ടു ദേവിക... ഈ ദേവൻ അവസാനിപ്പിക്കും നിന്നേ ... എന്റെ പേരിലേ ദേവ ഭാവം .. ഇനി ഇല്ല അത് നീ തന്നേ തകർത്തതാണ് ഇനി എന്നിലേ അസുരനേ നീ കാണൂ ... നരകിപ്പിക്കും നിന്നേ ഞാൻ .... നിന്റെ കഴുത്തിൽ ഞാൻ താലി ചാർത്തും നീ കാത്ത് ഇരുന്നോ എന്റെ കയ്യ് കൊണ്ട് അ കൊല കയർ നിന്റെ കഴുത്തിൽ വിഴാൻ ഇനി അതികം സമയം ഇല്ല ...
സികർറ്റ് കുറ്റി താഴേ ഇട്ട് ചവിട്ടി അരച്ച് അവൻ ജീപ്പിലേക്ക് കയറി വണ്ടി അവന്റെ ലക്ഷ്യത്തിലേക്ക് ഓടിച്ചു .... ദേവിക എന്ന തന്റെ ലക്ഷ്യത്തിലേക്ക് ...
????��??????????????????????????????????
തുടരും ......
💬 Comments
View all comments