0%

Chapter Title : താണ്ടവം [Black Heart]

Author : kkstories Read All Parts 446

ജോയൽ ഞാൻ വന്നു കയറി കിടന്നതേ ഒള്ളു.. ഉച്ച കഴിയുമ്പോൾ ഞാൻ അങ്ങ് വരാം..

ഒക്കെ.. സർ.. സോറി..

എന്തിനാടോ സോറി.. അല്ല സർ ഉറക്കം ആരുന്നില്ലേ.. ഞാൻ വിളിച്ചു ഡിസ്റ്റർബ് ചെയ്തു.. അതിനു..

ഹേയ്.. കുഴപ്പം ഇല്ലെടോ.. താൻ തന്റെ ജോലി അല്ലെ ചെയ്തതു.. നോ പ്രോബ്ലം.. ഒക്കെ...

എന്ന് പറഞ്ഞു ശിവൻ കാൾ കട്ട്‌ ചെയ്തു.. കൊണ്ട് നല്ലൊരു കൊട്ടുവാ ഇട്ട് കൊണ്ട് കിടക്കയിൽ കിടന്നു മൂരി നിവർത്തി..

ശിവൻ.. 26 ആം വയസ്സിൽ എത്തി നിൽക്കുന്ന കോടീശ്വരൻ.. ഇന്നും ഒരു അമ്മുമ്മ കഥ പോലെ അതീവ രഹസ്യം ആണ്‌ ശിവന്റെ വിജയത്തിന്റെ രഹസ്യം.. ഒരു ചെറിയ ഗ്രാമത്തിൽ ജനിച്ചു വളർന്ന ശിവൻ തന്റെ ചെറുപ്പ കാലത്തു തന്നെ കോടികൾ സമ്പാദിച്ചു വളർന്നു വന്നത് നാട്ടിലെ പലർക്കും അത്ഭുതം ആണ്‌.. സ്വന്തമായി കൺസ്ട്രക്ഷൻ വർക് ടൗണിലും നാട്ടിലും. പിന്നെ തോട്ടം, റിയൽ എസ്റ്റേറ്റ്, എന്നിങ്ങനെ കുറെ അതികം ബിസ്സിനെസ്സ് ഉണ്ട് ശിവന്..

ഇരുനിറം ഉള്ള ആരോഗ്യ ദൃഢകത്രനായ ചോര തിളപ്പ് ഉള്ള ചെറുക്കൻ.. ആര് കണ്ടാലും ഒന്ന് നോക്കി നിന്നു പോകും നല്ല ഉയരവും ഉറച്ച ശരീരവും കാന്തം പോലെ മറ്റുള്ളവരെ ആകർഷിക്കുന്ന കണ്ണുകളും നല്ല നീളൻ വൃത്തിയായി വെട്ടി ഒതുക്കിയ മുടിയും കുറ്റി താടിയും കട്ടി മീശയും ഒക്കെയുള്ള ചുള്ളൻ ചെക്കൻ..

കട്ടിലിൽ നിന്ന് എണീറ്റ് ശിവൻ തന്റെ റൂമിന്റെ വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങി.. മോഡേൺ രീതിയിൽ പണി കഴ്പ്പിച്ച ആ വീട് നാട്ടിലേക്കും പ്രസിദ്ദം ആണ്‌. മുറ്റത്തു നിരന്നു കിടക്കുന്ന കറുകൾ ശിവന്റെ പ്രവഡി വിളിച്ചു കാണിച്ചു.

വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങിയ ശിവൻ പടികൾ ഇറങ്ങി താഴേക്ക് ചെന്നു വിശാലമായ ഹാളും അതിലെ അലങ്കര വസ്തുക്കളും.. ഒക്കെ നോക്കി കൊണ്ട് താഴെ ഒരു മുറിയുടെ മുന്നിൽ ചെന്നു നിന്നു പാതി ചാരി ഇട്ട വാതിൽ തുറന്നു അകത്തേക്ക് നോക്കി. കരിമ്പടം പുതച്ചു കിടക്കുന്ന ആ രൂപത്തെ കണ്ടപ്പോ ശിവന്റെ മനസിൽ ദേഷ്യവും മുഖത്തു ഒരു പുച്ഛ ചിരിയും വിടർന്നു.

വാതിൽ

💬 Comments

View all comments