0%

Chapter Title : താണ്ടവം [Black Heart]

Author : kkstories Read All Parts 882

ആര് കണ്ടാലും ഒന്ന് നോക്കി നിന്നു പോകും നല്ല ഉയരവും ഉറച്ച ശരീരവും കാന്തം പോലെ മറ്റുള്ളവരെ ആകർഷിക്കുന്ന കണ്ണുകളും നല്ല നീളൻ വൃത്തിയായി വെട്ടി ഒതുക്കിയ മുടിയും കുറ്റി താടിയും കട്ടി മീശയും ഒക്കെയുള്ള ചുള്ളൻ ചെക്കൻ..

കട്ടിലിൽ നിന്ന് എണീറ്റ് ശിവൻ തന്റെ റൂമിന്റെ വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങി.. മോഡേൺ രീതിയിൽ പണി കഴ്പ്പിച്ച ആ വീട് നാട്ടിലേക്കും പ്രസിദ്ദം ആണ്‌. മുറ്റത്തു നിരന്നു കിടക്കുന്ന കറുകൾ ശിവന്റെ പ്രവഡി വിളിച്ചു കാണിച്ചു.

വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങിയ ശിവൻ പടികൾ ഇറങ്ങി താഴേക്ക് ചെന്നു വിശാലമായ ഹാളും അതിലെ അലങ്കര വസ്തുക്കളും.. ഒക്കെ നോക്കി കൊണ്ട് താഴെ ഒരു മുറിയുടെ മുന്നിൽ ചെന്നു നിന്നു പാതി ചാരി ഇട്ട വാതിൽ തുറന്നു അകത്തേക്ക് നോക്കി. കരിമ്പടം പുതച്ചു കിടക്കുന്ന ആ രൂപത്തെ കണ്ടപ്പോ ശിവന്റെ മനസിൽ ദേഷ്യവും മുഖത്തു ഒരു പുച്ഛ ചിരിയും വിടർന്നു.

വാതിൽ അടച്ചു കൊണ്ട് ശിവൻ നേരെ നടന്നത് അടുക്കളയിലേക്ക് ആണ്‌.. അവിടേക്ക് അടുക്കുംതോറും അടുക്കളയിൽ നിന്നു തട്ടും മുട്ടും ഒക്കെ കെട്ട് കൊണ്ടിരുന്നു.. ശിവൻ നടന്നു അടുക്കളാ വാതിൽക്കൽ ചെന്നു നിന്നു കൊണ്ട് അകത്തേക്കു നോക്കി..

അവിടെ ഒരു സ്ത്രീ എന്തോ പാചക തിരക്കിൽ ആണ്‌. നാടൻ വേഷത്തിൽ നിൽക്കുന്ന അവരെ കണ്ണിമാ ചിമ്മാതെ ശിവൻ നോക്കി.. മുണ്ടും ബ്ലൗസ്ഉം ആണ്‌ അവരുടെ വേഷം.. അരക്കെട്ട് കവിഞ്ഞു കിടക്കുന്ന ഈറൻ മുടി കുളി പിന്നിൽ കെട്ടി വിരിച്ചിട്ട് മുടി കുത്തിൽ തുളസികതിര് ചൂടിയ അവരെ കണ്ടപ്പോ

💬 Comments

View all comments