0%

Chapter Title : താണ്ടവം [Black Heart]

Author : kkstories Read All Parts 927

നോക്കി ചോദിച്ചു.. എന്ത് തീരുമാനിക്കാൻ നരകിക്കട്ടെ.. നാശങ്ങൾ.. ശിവ ദേഷ്യത്തിൽ പറഞ്ഞു..

മ്മ്മ്.. ഹും.. ശിവാ.. ദൈവം നിനക്ക് ഇപ്പൊ ഒരു അവസരം തന്നിരിക്കുവാ... അത് ഉപയോഗിക്കു.. മുള്ളിനെ മുള്ള് കൊണ്ട് തന്നെയേ എടുക്കാൻ പറ്റു.. നിനക്ക് ഉള്ളിൽ കത്തുന്ന പ്രതികാരം.. നടത്തേണ്ടേ..

അതിനു അവരെ ഇവടെ കൊണ്ട് വന്നു പ്രതിഷ്ടിക്കണോ..? മ്മ്മ്.. വേണം.. അവർ എന്ത് കരണം കൊണ്ടാണോ നിന്നേ ഉപേക്ഷിച്ചു നിന്റെ അനിയനും ആയി പോയത് അതെ കാരണം കൊണ്ട് തന്നെ നീ അവരെ ശിക്ഷിക്കണം... അല്ലെങ്കിൽ ചിലപ്പോ അവർ ഇവിടെ നിന്നു തന്നെ പോകാൻ സാധ്യത ഉണ്ട്.. അങ്ങനെ പോയാൽ പിന്നെ അവരെ നിനക്ക് കിട്ടില്ല...

ശ്യാമള പറഞ്ഞത്തിലും കാര്യം ഉണ്ടെന്നു ശിവന് തോന്നി അവൻ അവളുടെ കഴുത്തിലേക്ക് മുഖം അമർത്തി ഒരുമ്മ കൊടുത്തു കൊണ്ട് മനസിൽ ചില കളികൾ ഉറപ്പിച്ചു...

തുടരും....

💬 Comments

View all comments