Chapter Title : താര ദേവി 012 [ഡോ.കിരാതൻ]
ഇത്ര വലിയ ബന്ധം?
"ആരാ അവർ?" രാജേഷ് അടുത്തുനിന്ന ജയയോട് പതുക്കെ ചോദിച്ചു. അവന്റെ സ്വരത്തിൽ ദേഷ്യം പടർന്നിരുന്നു.
ജയയുടെ മുഖം കണ്ടപ്പോൾ രാജേഷിന്റെ സംശയം ഇരട്ടിച്ചു.
വിയർപ്പുതുള്ളികൾ ജയയുടെ നെറ്റിയിൽ പൊടിഞ്ഞിരിക്കുന്നു.
അവളുടെ ആ മുഖം പേടിച്ചതുപോലെ വിളറി വെളുത്തിരുന്നു.
"അത്... അത് ഞങ്ങളുടെ ഒരു അകന്ന ബന്ധത്തിലുള്ള പിള്ളേരാണ് രാജേഷേ... ഇങ്ങോട്ട് വരുന്ന കാര്യം സ്മിത ചിലപ്പോൾ അവരോട് പറഞ്ഞു കാണും," ജയ പതറിപ്പോയ സ്വരത്തിൽ മറുപടി നൽകി.
രാജേഷിന്റെ നെഞ്ചിടിപ്പ് കൂടി.
സംഗതി അത്ര പന്തിയല്ലെന്ന് അവന് തോന്നി.
ഒരു വശത്ത് വീട്ടിലെ വെള്ളപ്പൊക്കം കാരണം അങ്ങോട്ട് വരാനിരിക്കുന്ന ബന്ധുക്കൾ തന്റെയും അമ്മയുടെയും സ്വകാര്യ നിമിഷങ്ങളെ തടസ്സപ്പെടുത്താൻ പോകുന്നു.
മറുവശത്ത്, താൻ ഏകധിപതിയായി വാഴാൻ വന്ന ഈ റിസോർട്ടിലേക്ക് അപരിചിതരായ രണ്ട് ചെറുപ്പക്കാർ കടന്നു വന്നിരിക്കുന്നു.
എന്തോക്കെയോ അശുഭമായി നടക്കാൻ പോകുന്നു എന്ന ചിന്ത അവനിൽ വളർന്നു.
( തുടരും )
💬 Comments
View all comments