Chapter Title : താര ദേവി 013 [ഡോ.കിരാതൻ]
ഒട്ടും അനങ്ങാതെ, ശ്വാസമടക്കിപ്പിടിച്ച് ഇരുന്നു. പുറത്തുനിന്നുള്ള സംഭാഷണം അവന് വ്യക്തമായി കേൾക്കാമായിരുന്നു.
"രാജേഷേട്ടനും അമ്മയും ചിലപ്പോൾ പുറത്തേക്ക് എവിടെയെങ്കിലും കറങ്ങാൻ പോയിക്കാണും," സ്മിത കൂടെയുള്ളവരോടായി പറയുന്നത് കേട്ടു.
തൊട്ടുപിന്നാലെ ജയയുടെ സ്വരമുയർന്നു,
"മോളേ, അത് വലിയ കഷ്ടമായിപ്പോയി. ഒരുമിച്ച് ഡിന്നർ കഴിക്കാൻ പോകാമെന്ന് ഞാൻ രാവിലെ അവരോട് പറഞ്ഞിരുന്നതാണ്." ജയയുടെ വാക്കുകളിൽ ഒരു പശ്ചാത്താപത്തിന്റെ നിഴൽ കലർന്നിരുന്നു.
രാജേഷ് ഇതൊക്കെ കേട്ടിട്ടും ഉള്ളിൽ നിന്നും പ്രതികരിച്ചില്ല. കിടക്കയിൽ താര അപ്പോഴും നല്ല ഉറക്കത്തിലായിരുന്നു.
ഏകദേശം രണ്ട് മണിക്കൂറുകൾ കഴിഞ്ഞപ്പോൾ, അവരുടെ കോട്ടേജുകളോട് ചേർന്നുനിൽക്കുന്ന ആ പ്രൈവറ്റ് സ്വിമ്മിംഗ് പൂളിന്റെ ഭാഗത്തുനിന്നും വീണ്ടും ചിരിയും അട്ടഹാസങ്ങളും കേട്ടുതുടങ്ങി.
രാജേഷ് ജനൽവിരി പതുക്കെ മാറ്റി പുറത്തേക്ക് നോക്കി.
പൂളിലെ നീലവെളിച്ചത്തിൽ, ശരീരവടിവുകൾ പൂർണ്ണമായും തുറന്നുകാട്ടുന്ന കറുത്ത സ്വിമ്മിംഗ് സ്യൂട്ട് ധരിച്ച് സ്മിത വെള്ളത്തിൽ നീന്തിക്കളിക്കുകയായിരുന്നു. അവളുടെ നനഞ്ഞൊട്ടിയ ഉടലിന് പിന്നാലെ ജോണും വെള്ളത്തിലേക്ക് ഇറങ്ങി. നീന്തുന്നതിനിടയിൽ അവൻ മനഃപൂർവ്വം കൈയെത്തിച്ച് സ്മിതയുടെ മാംസളമായ ചന്തിപ്പൊളികളിൽ അമർത്തിപ്പിടിക്കുന്നുണ്ടായിരുന്നു.
എന്നാൽ സ്മിത അതിലൊന്നും ഒരു ഭാവവ്യത്യാസവും കാണിക്കാതെ, അവനോട് കൂടുതൽ ചേർന്നു പെരുമാറുന്നത് കണ്ട് രാജേഷ് ശരിക്കും അത്ഭുതപ്പെട്ടു. കല്യാണം കഴിക്കാൻ പോകുന്ന ചെറുക്കൻ തൊട്ടടുത്ത മുറിയിലുണ്ടെന്ന ഭയമേതുമില്ലാതെ, വെറുമൊരു കസിൻ എന്ന് പരിചയപ്പെടുത്തിയവനുമായി അവൾ കാട്ടിക്കൂട്ടുന്ന ലീലകൾ അവനിൽ ഞെട്ടലുണ്ടാക്കി.
അതിനിടയിലാണ് മദ്യലഹരിയിൽ ലക്കുകെട്ട സുകുമാരൻ പൂളിലേക്ക് ഇറങ്ങിയത്. അയാൾ വെള്ളത്തിൽ കിടന്ന സ്മിതയെ പിന്നിൽ നിന്നും അടക്കിപ്പിടിച്ച്, തൊട്ടടുത്ത് നീന്തിവന്ന ജോണിന്റെ നെഞ്ചിലേക്ക് ആഞ്ഞു തള്ളിവിട്ടു. ആ കാട്ടായം കണ്ടപ്പോൾത്തന്നെ സുകുമാരൻ എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമായിരുന്നു.
പരസ്പരം അമർന്ന ആ
💬 Comments
View all comments