0%

Chapter Title : താര ദേവി 014 [ഡോ.കിരാതൻ]

താര ദേവി 014 Thara Devi 014 | Author : Dr.Kirathan [ Previous Part ] [ www.kkstories.com]


99999999
മുറിയിലേക്ക് കയറിവന്ന ജയയുടെ മുഖം ആകെ വിളറിവെളുത്തിരുന്നു. നാണക്കേടും തളർച്ചയും കാരണം എവിടെനിന്ന് തുടങ്ങണം, എന്താണ് പറയേണ്ടത് എന്ന് പോലുമാറിയാതെ അവൾ പകച്ചുനിന്നു.

മകളുടെ കല്യാണക്കാര്യം ഉറപ്പിക്കാൻ വേണ്ടിയാണ് സന്തോഷത്തോടെ ഈ റിസോർട്ടിലേക്ക് വന്നത്. ഇതിപ്പോൾ കൺമുന്നിൽ വെച്ച് സ്വന്തം മകളും ഭർത്താവും മാരകമായ ലഹരിമരുന്ന് കേസിൽ പോലീസിന്റെ വണ്ടിയിൽ കയറിപ്പോയിരിക്കുന്നു. നാളെ ഈ നാണക്കേടും ചുമന്ന് താൻ എങ്ങനെ നാട്ടിലിറങ്ങി നടക്കും, തന്റെ ബാക്കി ജീവിതം എന്താകും എന്നോർത്ത് ജയയുടെ ഉള്ളുപൊള്ളുകയായിരുന്നു. ഈ തകർച്ചയ്ക്കിടയിലും, മരുമകനാകേണ്ടിയിരുന്ന രാജേഷ് ഇപ്പോഴും തന്നെ കൈവിടാതെ ചേർത്തുപിടിക്കാൻ നിൽക്കുന്നത് മാത്രമായിരുന്നു അവൾക്കാകെ കിട്ടിയ ഏക ആശ്വാസം.

"ജയാന്റി... നമ്മൾ വിചാരിക്കുന്നതിലും വലിയ ചതിയാണ് അവിടെ നടന്നിരിക്കുന്നത്. ഇതൊരു ലഹരിമരുന്ന് കേസ് ആയതുകൊണ്ട് അത്ര പെട്ടെന്നൊന്നും അവർക്ക് പുറത്തിറങ്ങാൻ പറ്റില്ല. ശിക്ഷ എന്തായാലും ഉറപ്പാണ്... അവർ ജയിലിലേക്ക് പോകേണ്ടി വരും," രാജേഷ് വളരെ ആശ്വാസം നൽകുന്ന രീതിയിലാണ് സംസാരിച്ചതെങ്കിലും കാര്യങ്ങളുടെ ഗൗരവം ഒട്ടും മറച്ചുവെച്ചില്ല.

"ശരിയാടാ മോനേ... അതാ എനിക്കോർൻ പോലും വയ്യാാാാ.... നാളത്തെ സകല പത്രത്തിലും ചാനലുകളിലും ഒക്കെ ഇത് വലിയ വാർത്തയാകാൻ വഴിയുണ്ടല്ലോ... ദൈവമേ, ഞാൻ ആരോട് പറയും ഇതെല്ലാം..." ജയ തലയിൽ കൈവെച്ച് വിറയ്ക്കുന്ന സ്വരത്തിൽ പറഞ്ഞു.

"ആന്റി പറഞ്ഞത് കൃത്യമാണ്. ഈ അടുത്തകാലത്തൊന്നും ഇത്രയും വലിയ അളവിൽ ഇവിടെയങ്ങും ലഹരിമരുന്ന് പിടിച്ചിട്ടില്ലെന്നാണ് ഒരു പോലീസുകാരൻ മറ്റൊരാളോട് പറയുന്നത് ഞാൻ നേരിട്ട് കേട്ടത്... പോലീസുകാരെ സംബന്ധിച്ചിടത്തോളം അവരുടെ പ്രമോഷനും പേരിനും പറ്റിയ വലിയൊരു അവസരമാണിത്. അതുകൊണ്ട് അവർ നാളെത്തന്നെ എല്ലാ മീഡിയക്കാരെയും വിളിച്ച് പ്രസ് മീറ്റ് നടത്താൻ വലിയ സാധ്യതയുണ്ട്..." കേസിന്റെ പോക്കും വരാനിരിക്കുന്ന അപകടങ്ങളും രാജേഷ് കൃത്യമായി ജയയ്ക്ക് മുന്നിൽ നിരത്തി. അവന്റെ ആ വാക്കുകൾ കേട്ടതോടെ ജയയുടെ നെഞ്ചിടിപ്പ് ഇരട്ടിയായി.

"ജയാന്റി ഒട്ടും പേടിക്കണ്ട... അവിടെ എന്തൊക്കെ സംഭവിച്ചാലും ശരി, അവർ ആ ജയിൽ ശിക്ഷയൊക്കെ കഴിഞ്ഞ് വെളിയിൽ വരുന്നത് വരെ

💬 Comments

View all comments