0%

Chapter Title : താര കാർത്തിക് [The Gd]

Author : Kambikathakal Read All Parts 947

കൊട്ടൽ കേട്ടാണ് ഞാൻ ഒറക്കത്തിൽ നിന്നും എഴുന്നേറ്റത്. പഴയത് ഒക്കെ ചിന്തിച്ചു ഉറങ്ങി പോയി. പിന്നെയും ആരോ മുട്ടികൊണ്ടേ ഇരിക്കുന്നുണ്ട് പൊറത്.

ഞാൻ എഴുന്നേറ്റു ചെന്ന് വാതിൽ തുറന്നപ്പോ റോഷൻ. നീ എങ്ങനെ ഇവിടെ എത്തി എന്ന് ചോദിക്കുന്നതിനു മുന്നേ തന്നെ അവൻ തള്ളി തുറന്നു ഉള്ളിലോട്ടു വന്നു ചുറ്റും ഒന്ന് വീക്ഷിച്ചു.

റോഷൻ : അളിയാ വീടൊക്കെ സെറ്റ് ആണല്ലോ. വിഷയം ലുക്ക്‌ തന്നെ…

ഞാൻ : അതൊക്കെ ഇരിക്കട്ടെ നീ എങ്ങനെ ഇവിടെ എത്തി?

റോഷൻ : മോനെ നിനക്ക് എന്നെ അറിയില്ല. ഒരാളെ കണ്ടു കഴിഞ്ഞാൽ അവന്റെ ഫുൾ ഡീറ്റെയിൽസ് എന്നിക് കിട്ടും.

(തേങ്ങ ആണ് അവൻ ഫുൾ ഡീറ്റെയിൽസ് എന്റെ വീട് ഒക്കെ ഞാൻ പറഞ്ഞു കൊടുത്തായിരുന്നു പെട്ടെന്ന് ഉറക്കം എഴുന്നേറ്റപ്പോ ഞാൻ മറന്നു പോയതാണ്)

ഞാൻ : ഓഹോ

റോഷൻ : പിന്നെ എവിടെ ബാക്കി ഉള്ളവർ. നമ്മൾ അളിയൻ അളിയൻ ബന്ധം ആയ സ്ഥിതിക്ക് നിന്റെ വീട്ടിലുള്ളവരെ ഒക്കെ പരിചയപ്പെടാൻ കൂടെ ആണ് ഞാൻ വന്നേ.

ഞാൻ : അവർ ഒക്കെ അബ്രോഡ് ആണ്. ഞാൻ ഇപ്പോൾ ഇവിടെ ഒറ്റക് ആണ് താമസം.

(ആ ചോദ്യം കേട്ട് പതറിയെങ്കിലും എങ്ങനെയോ അപ്പൊ വായിൽ വന്ന കള്ളം പറഞ്ഞൊപ്പിച്ചു. വേറെ ഒന്നും കൊണ്ടല്ല എല്ലാം അറിഞ്ഞുകഴിയുമ്പോൾ എല്ലാർക്കും എന്നോട് സഹധാപം മാത്രം ഉണ്ടാവുള്ളു. അത് എന്നിക് ഇഷ്ടമല്ല)

റോഷൻ : അപ്പൊ മോൻ ഇവിടെ നാട്ടിൽ ഒറ്റക് അടിച്ചു പൊളിച്ചു ജീവിക്കാൻ ഉള്ള പ്ലാൻ ലാണ്.

ഞാൻ വെറുതെ ചിരിച്.

💬 Comments

View all comments