0%

Chapter Title : താര കാർത്തിക് [The Gd]

Author : Kambikathakal Read All Parts 954

തന്നെ മാറ്റിയിരുന്നു ആ റൂമിൽ അത്യാവിശം ഏട്ടത്തിക്ക് ആവിശ്യമുള്ള മെഡിക്കൽ മെഷീൻസ് ഒക്കെ ഉണ്ട് അത് കൂടാതെ ബൈ സ്റ്റാൻഡേഴ്സ് നു കിടക്കാൻ വേറെ ഒരു ബെഡ് കൂടെ ഇണ്ട്. ഞാൻ എല്ലാ ദിവസവും ഇവിടെ വന്നു ഏട്ടത്തിടെ അടുത്ത് ഇരുന്നു സംസാരിക്കും എല്ലാ കാര്യങ്ങളും പറയും. ഇടക്ക് ഏട്ടത്തിടെ കണ്ണിൽ നിന്നും കണ്ണുനീർ വരുന്നതല്ലാതെ അനങ്ങാനോ ഒന്നിനും പറ്റില്ല. പണ്ട് ഈ മുഖത്തു നോക്കിയാൽ കണ്ണ് എടുക്കാൻ പോലും ആർക്കും പറ്റില്ലായിരുന്നു അത്രക്കും ഐശ്വര്യവും സൗന്ദര്യവും ഉള്ള മുഖം ആയിരുന്നു. ഇപ്പോ ജീവൻ ഉണ്ടെന്നു മാത്രം ആ മുഖത്ത് നോക്കിയാൽ തോന്നുകയുള്ളു.

ഞാൻ ഇന്ന് നടന്നതും റോഷന്റെ വീട്ടിൽ പോയതും ഒക്കെ ഞാൻ പറഞ്ഞു കൊണ്ടെയിരുന്നു. സാദാരണ ഞാൻ രാത്രി വൈകി വീട്ടിൽ പോയാണ് കിടക്കാറ് അന്ന് എന്തോ ഞാൻ ആ റൂം ൽ തന്നെ കിടന്നു ഉറങ്ങി പോയി.

ഇതെന്റെ ആദ്യ കഥയാണ്. ഒരു ലവ് സ്റ്റോറി വായ്ക്കാൻ താല്പര്യമുള്ളവർ വായ്ക്കുക. ആദ്യമായിട്ട് എഴുതുന്നത് കൊണ്ട് തന്നെ അതിന്റെ ബുദ്ധിമുട്ടുകളും പോരായ്മയും ഇതിൽ കാണാൻ കഴിയും ഷെമിക്കുക 🙏.... നിങ്ങൾ ഞാൻ വരുത്തണ്ട മാറ്റങ്ങൾ കമന്റ്‌ ആയി രേഖപെടുത്തിയാൽ ഞാൻ അതിനു അനുസരിച്ചു അടുത്ത പാർട്ടിൽ മാറ്റം വരുത്താൻ ശ്രെമികം.

💬 Comments

View all comments