0%

Chapter Title : ? താരചേച്ചി 2 [കൊമ്പൻ]

Author : കൊമ്പൻ Read All Parts 2.3K

എത്തി. പ്രതീക്ഷിച്ചതിലും കുറച്ചധികം ആളുകൾ ഉണ്ട്, നമ്മൾ ഇച്ചിരി അഡ്ജസ്റ്റ് ചെയ്യണം എന്ന് അച്ഛനോട് പറയുന്നത് കേട്ടു.

ഗുരുവായൂർ അമ്പലത്തിന്റെ ഏതാണ്ട് ഒരു കിലോമീറ്റര് തന്നെയുള്ള ഹോട്ടൽ ആണ്. ഞങ്ങൾ വണ്ടി പാർക്ക് ചെയ്തുകൊണ്ട് താഴെ റെസ്റ്റോറന്റിൽ നിന്നും കഴിച്ചു ഹോട്ടലിലേക്ക് ചെന്നു.

മൂന്നാമത്തെ നിലയാണ്, മിക്ക റൂമുകളിലും പയ്യന്റെ ആളുകൾ. ആണുങ്ങളെയും പെണ്ണുങ്ങളുടെയും ബഹളമയം.
ഒടുവിൽ എല്ലാര്ക്കും ഒന്നിച്ചു മുറികിട്ടില്ലെന്നായപ്പോൾ അമ്മയും അച്ഛനും വേറേ വേറേ മുറിയിൽ ഇരിക്കാൻ തീരുമാനം ആയി. ഞങ്ങൾക്കുള്ള റൂമിനായി അച്ഛൻ രാജൻ മാമനെ കണ്ടു സംസാരിക്കാൻ എന്നോട് പറഞ്ഞു.ആകെ മൊത്തം കല്യാണത്തിന് വന്ന ആളുകളുടെ തിരക്ക് തന്നെ.
വേറെ ഹോട്ടലിൽ മുറിയെടുത്താൽ മതിയായിരുന്നു എന്ന ഭാവമായിരുന്നു ചേച്ചിക്ക്, പാവം ക്ഷീണിച്ചു എന്ന് എനിക്ക് തോന്നി.

ഞാൻ അവളുടെ കൈപിടിച്ചുകൊണ്ട് ഹോട്ടലിന്റെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ഒടുക്കം രാജൻ മാമനെ കണ്ടപ്പോൾ ഞങ്ങളെ കല്യാണ ചെക്കന്റെ ഒരു ബന്ധുവായ ഒരു മുത്തശ്ശനും മുത്തശ്ശിയുടെയും മുറിയിൽ ഇടമുണ്ടെന്നു പറഞ്ഞു.
മൂന്നാം നിലയിലെ അവസാനത്തെ മുറി ആയിരുന്നു അത്.
ഞാനും ചേച്ചിയും അങ്ങോട്ടേക്ക് നടന്നു. ചോദിച്ചപ്പോൾ ആ മുത്തശ്ശി പറഞ്ഞു അതിനെന്താ സന്തോഷം എന്ന്.

അവർക്ക് രണ്ടുപേർക്കും പ്രായമായയതുകൊണ്ട് നേരത്തെ ഉറങ്ങുമെന്നും, അത് കഴിഞ്ഞാൽ ചേച്ചിയോട് മനസ് തുറന്നു സംസാരിക്കാം എന്ന് വിചാരിച്ചതാണ്, പക്ഷെ കക്ഷികൾ ഉറങ്ങുന്ന ലക്ഷണമില്ല!. ചേച്ചിയും ഞാനും മുഖമൊന്നു കഴുകി ഫ്രഷ് ആയി വന്നു. മുറിയുടെ പുറത്തു നീണ്ട ഹാളിൽ ഉള്ള തുറന്ന ജനാലയുടെ അരികിൽ നിന്നുകൊണ്ട് ഞാനും അവളും രാത്രിയിലെ കാഴ്ച്ചകൾ നോക്കി. നല്ല തണുത്ത കാറ്റ് വീശുന്നുണ്ട്.

💬 Comments

View all comments