Chapter Title : ? താരചേച്ചി 2 [കൊമ്പൻ]
നെറ്റിയിൽ ചുംബിച്ചു. ചേച്ചിയും എന്നിൽ ചേർന്ന് ഇരുന്നുകൊണ്ട് എന്റെ മുഖത്ത് ചുംബിച്ചു.
മുത്തശ്ശനും മുത്തശ്ശിയും കൈകോർത്തു ചിരിച്ചു.
അൽപനേരം ഞങ്ങൾ സോഫയിലിരുന്നതിനു ശേഷം തോഴാൻ ഇറങ്ങാനായി ചേച്ചി ആദ്യം കുളിച്ചു. മുടി ഉണങ്ങാതെ വെള്ളം ഒറ്റിച്ചുകൊണ്ട് ചേച്ചി നഗ്നപാദയായി ബാത്‌റൂമിൽ നിന്നും ഇറങ്ങിവന്നു. ഞാൻ കുളിക്കാൻ നേരം ചേച്ചിയെ മുത്തശ്ശി സെറ്റ് സാരിയുടുപ്പിച്ചുകൊണ്ടിരുന്നു.
മുത്തശ്ശൻ ബന്ധുക്കളെ കാണണോ മറ്റോ പുറത്തു പോയിരുന്നു. ഞാൻ ബാത്‌റൂമിൽ നിന്ന് കുറിച്ചിറങ്ങുമ്പോ ചേച്ചി പച്ച ബ്ലൗസ് ഇട്ടു വയറും പൊക്കിളും കാണിച്ചുകൊണ്ട് സാരിയുടുക്കുന്നു. മുത്തശ്ശി ചേച്ചിയെ സാരി ഞൊറിഞ്ഞു ഉടുക്കാൻ സഹായിക്കുന്നുണ്ട്.
മുടി ജസ്റ് പിറകിലേക്ക് കെട്ടി വെച്ചേക്കുവാണ്. ഒരു മേക്കപ്പും ഇല്ലാതെ എന്റെ തങ്കകുടത്തിനെ കാണാൻ തന്നെ പ്രത്യേക ചന്തമായിരുന്നു.
ചേച്ചിയുടെ ആഭരണം എല്ലാം ബെഡിൽ വെച്ചിട്ടുണ്ട്. ഞാൻ കസവു മുണ്ടും പച്ച നിറത്തിൽ ഉള്ള ഷർട്ടുമിട്ടു.
ചേച്ചിയുടെ ലക്ഷ്മിമാല ഞാൻ എടുത്തു നോക്കി. ഞാൻ ഇട്ടു തരട്ടെ ചോദിച്ചപ്പോൾ ചേച്ചി സമ്മതിച്ചു. ഞാൻ ചേച്ചിയുടെ കഴുത്തിൽ അണിയിക്കുമ്പോ ചേച്ചിയുടെ നനവാർന്ന കഴുത്തിൽ ഒന്ന് മുത്തമിടണമെന്നു തോന്നി.
മുത്തശ്ശി ഉള്ളത് കൊണ്ട് തല്ക്കാലം ആ ആഗ്രഹം വേണ്ടാന്ന് വെച്ചു. കാശുമാലയും ഞാൻ അണിയിച്ചു.
ചേച്ചി ദേവസുന്ദരിയപോലെ ഒരുങ്ങി. സെറ്റ് സാരിയിലും സ്വര്ണാഭരണത്തിലും ചേച്ചിയെ കാണാൻ പ്രത്യേക എടുപ്പ് ആയിരുന്നു. മുത്തശ്ശി കണ്ണ് എഴുതികൊടുത്തു. ചേച്ചി ചന്ദനം ഇടുമ്പൊ എനിക്കും തിരുനെറ്റിയിൽ ഒരു തിലകക്കുറി ഇട്ടുകൊണ്ട് എന്നെ അവളൊരു നോട്ടം നോക്കി. എന്റെ നെഞ്ചിൽ പ്രേമംകൊണ്ട് കുത്തി കൊല്ലുന്ന നോട്ടം!!
മുത്തശ്ശൻ മുല്ലപ്പൂ സംഘടിപ്പിക്കാൻ പോയതായിരുന്നു, വേറേ ആർക്കുമല്ല മുത്തശ്ശിക്കണേ. പിന്നെ
💬 Comments
View all comments