0%

Chapter Title : ? താരചേച്ചി 2 [കൊമ്പൻ]

Author : കൊമ്പൻ Read All Parts 2.3K

റോസ് ടീഷർട്ടും ഇട്ടു.

രണ്ടാൾക്കും നല്ല വിശപ്പുണ്ടായിരുന്നു. ഞങ്ങൾ താഴേക്ക് ചെന്നു.

അമ്മാ വിശക്കുന്നുണ്ട്!
ഹാവൂ…. ഞാൻ ഇച്ചിരി ഇരിക്കാൻ തുടങ്ങിയാൽ അപ്പൊ എന്തേലും പറഞ്ഞോണം !. ഒരു സെക്കൻഡ് റസ്റ് തരരുത്.

ങ്‌ഹും…. ഞാൻ സോഫയിൽ ചാരി ഇരിക്കുന്ന അമ്മയെ വിളിക്കാൻ നോക്കിയപ്പോൾ ചേച്ചി അമ്മെനോട് ചോദിച്ചു മാവുണ്ടോ അമ്മായി ദോശ ഒഴിക്കാൻ!

ഫ്രിഡ്ജിലുണ്ട് താരേ!, ലേശം പുളിപ്പുണ്ടാകും!

കിച്ചൂ, വാ.. ചേച്ചി ദോശ ഒഴിച്ച് തരാം!, ഇഡ്ഡലി പൊടി കൂട്ടി കഴിക്കാമോ?

മതി ചേച്ചി!

ഞാൻ അമ്മയും അച്ഛനും കേൾക്കെ, എന്റെ പുന്നാരമുത്തിനെ ചേച്ചിന്നു വിളിച്ചു സുഖിപിച്ചുകൊണ്ട് അവളുടെ നിതംബത്തിന്റെ താളം കണ്ണ് കൊണ്ട് പിടിച്ചു ഞാൻ അടുക്കളയിലെക്ക് ചെന്ന് സ്ലാബിൽ ഇരുന്നു.

മുത്തശ്ശൻ ഒരല്പം വൈകി വന്നാൽ മതിയായിരുന്നു അല്ലെ?
ഞാൻ ചോദിച്ചപ്പോൾ എന്റെ മൂക്കിൽ പിടിച്ചുകൊണ്ട് ചേച്ചി ഒരു ചിരി ചിരിച്ചു.

ഞാൻ ഹാളിലേക്ക് നോക്കി പയ്യെ അവൾ കേൾക്കെ പറഞ്ഞു…..

എന്റെ മുത്തേ ഇങ്ങനെ ചിരിക്കല്ലേ…… എനിക്ക് കണ്ട്രോൾ പോകുന്നുണ്ട്??

എന്തിനാ ?? കണ്ട്രോൾ പോണേ?

ഞാൻ ചേച്ചിയുടെ മൈലാഞ്ചിയിട്ട കൈകളിൽ പിടിച്ചുകൊണ്ട്….. അറീല്ല പെണ്ണെ…..നിന്നെ എനിക്ക് എന്തിഷ്ടമാണ്…….എന്ന് !. നിന്നെ മനസിലോർക്കുമ്പോ ഒരായിരം ഗാനം മനസ്സിൽ പാടുന്നപോലെ…..

കിച്ചൂ…..ശെരിക്കും സ്വപ്നം പോലെയുണ്ട്!

എനിക്കും അതെ പെണ്ണെ. വിശ്വസിക്കാൻ ഇപ്പോഴും പറ്റണില്ല.

ഇവിടെ പഠിക്കാൻ വരുമ്പോ, ഞാൻ മനസ്സിൽ പോലും ഓർത്തിട്ടില്ല! ഇങ്ങനെയൊക്കെ ഉണ്ടാകുമെന്ന്. ചേച്ചി നാണിച്ചു ചിരിച്ചു.

ചേച്ചി ദോശ ഒഴിച്ചത് പ്ളേറ്റിലേക്ക് വെച്ചുകൊണ്ട് പൊടിയും എടുത്തു എന്റെ നേർക്ക് നീട്ടി. ഞാൻ ദോശ പിച്ചിയെടുത്തു- കൊണ്ട് പൊടിയിൽ

💬 Comments

View all comments