Chapter Title : ? താരചേച്ചി 2 [കൊമ്പൻ]
മുക്കി കഴിക്കാൻ തുടങ്ങാൻ ….യാന്ത്രികമായി ചുണ്ടിലേക്ക് അടുപ്പിച്ചു.
ഞാൻ ഒരുനിമിഷം ചേച്ചിയുടെ ചുണ്ടിലേക്ക് ദോശയുടെ കഷ്ണം നീട്ടി. ചേച്ചി ചുണ്ടു വിടർത്തിയപ്പോൾ ഞാൻ ചേച്ചിക്ക് ദോശ കഴിപ്പിക്കാൻ തുടങ്ങി.
ആ ദോശ തീർന്നു.!
ഞാനൊരു കാര്യം ചോദിക്കട്ടെ?
ഉം എന്താ കിച്ചൂ….
ചേച്ചിയ്ക്ക് ആദ്യമായാണോ??
എന്ത്??
ഇങ്ങനെ…..!!
ഒരാളോട് ഇഷ്ടം തോന്നണേ…
അത് വിശദമായിട്ട് ഞാൻ പറഞ്ഞു തരാം മേലെ ചെന്നിട്ട്.
അയ്യോ!! അപ്പൊ ഞാൻ രണ്ടാമതാണോ!! എന്റെ ശബ്ദം കനത്തു മനസ്സിൽ എന്തോ തറച്ചപോലെ!
അയ്യോ അതൊന്നും അല്ലേടാ ചെക്കാ…
ഹാവൂ ആശ്വാസം ആയി.
എന്റെ മനസിലെ സങ്കൽപം ആണ് ഞാൻ ഉദ്ദേശിച്ചത്!
അങ്ങനെയൊക്കെ ഉണ്ടാകും അല്ലെ?
എന്താ ഉണ്ടായാൽ?
ഹേ ഒന്നുല്ല, ഞാൻ ദോശ ഒഴിക്കുന്ന വട്ടത്തിലേക്ക് നോക്കി.
സത്യത്തിൽ ഞാൻ ഒരല്പം മെലിഞ്ഞു നീണ്ടിട്ട് ഇരിക്കുന്നത് കൊണ്ട് ഒരു ഇൻഫീരിയോരിറ്റി കോമ്പ്ലക്സ്സ് എനിക്കുണ്ടായിരുന്നു. അതാവാം എന്നെ അങ്ങനെ തോന്നിച്ചത്.
ദോശ കഴിക്കൽ കഴിഞ്ഞപ്പോൾ ഞാനും അവളും മേലെ ചാരുപടിയിൽ ചെന്നിരുന്നു. ചേച്ചി വെളുത്ത കണങ്കാല് നീട്ടി
എന്റെ നേരെയിരുന്നു. ഞാൻ ചാരി ഇരുന്നുകൊണ്ട് ചേച്ചിയുടെ കാലിലെ സ്വർണ കൊലുസു കൈകൊണ്ട് തൊട്ടു.
നീ എന്നെ മുത്തശ്ശന്റെ ചോദ്യത്തിൽ നിന്നും രക്ഷിക്കാൻ നോക്കിയപ്പോൾ നിന്നെ കെട്ടിപിടിച്ചു കുറെ ഉമ്മകൾ തരണം എന്നുണ്ടായിരുന്നു.
സത്യമാണോ ?
ഉം. ചേച്ചി പുഞ്ചിരി തൂകി
പക്ഷെ മുത്തശ്ശൻ കണ്ടു പിടിച്ചല്ലേ, ഹഹ!
മുത്തശ്ശനും മുത്തശ്ശിയും ഈ പ്രായത്തിലും നല്ല കൂട്ടാണ് ല്ലേ ചേച്ചി.
അതെ, എനിക്കും അതുകണ്ടപ്പോൾ ശെരിക്കും കൊതിയായി, പ്രേമിക്കുമ്പോ ഇതുപോലെ വർഷങ്ങൾ ഓളം...പരസ്പരം ഒന്നിച്ചു….
ചേച്ചിയുടെ
💬 Comments
View all comments