Chapter Title : താരം തീർത്ത കൂടാരം 1 [Flying Monk]
ഡോക്ടറുടെ അസിസ്റ്റൻസാണ്..."സൂപ്പർവൈസറുടെ ശബ്ദം എന്റെ കാതുകളിലെത്തി.
"ഡോക്ടർ ആരാണ്...?" ഇനി ഇതേ പോലെ വല്ല വള്ളി കേസുമാണോ എന്നറിയാൻ വേണ്ടി ഞാൻ ചോദിച്ചു തുടങ്ങി.
"ഗുഡ് മോർണിംഗ് കനക..." അവരെന്തോ പറയാൻ തുടങ്ങിയതും പിന്നിൽ നിന്നൊരു കിളി നാദം പോലെയൊരു വിഷ്
"ഗുഡ് മോർണിംഗ് ഡോക്ടർ..." അവരൊരു ചിരിയോടെ തിരിച്ചും വിഷ് ചെയ്തു കൊണ്ട് എന്നെ നോക്കി
"ദാ വന്നല്ലോ ഇതാണ് തന്റെ ഡോക്ടർ...താര താര കൃഷ്ണൻ..."പിന്നിലേക്ക് വിരൽ ചൂണ്ടി അവർ അവർ പറഞ്ഞതും ഞാൻ ഒന്ന് തിരിഞ്ഞു നോക്കി.മുന്നിൽ നിൽക്കുന്നയാളെ കണ്ടതും ഞാൻ ഞെട്ടി പണ്ടാരമടങ്ങി.
To Be Continued...As Per Reviews...
-𝘍𝘭𝘺𝘪𝘯𝘨 𝘔𝘰𝘯𝘬
💬 Comments
View all comments