← Back to താരം തീർത്ത കൂടാരം 1 [Flying Monk]

Comments

താരം തീർത്ത കൂടാരം 🤍 [Flying Monk] · approved reader discussion

Mebolasuka • 21-09-2026 14:30

🔥 ഇത് continue ചെയ്യ്തില്ലെങ്കിൽ തനിക്ക് എതിരെ ഞാൻ ഒരു ശത്രു സംഹാര പൂജ ചെയ്യും ..... പിന്നെ page എണ്ണം കൂട്ടുവാൻ പറ്റുമോ .... 😭😭

From: Chapter 1

Harry Potter • 21-09-2026 13:57

കൊള്ളാം പറക്കുംഭിക്ഷു. ആന്റിയ്ക്ക് അവന്റെ പ്രായത്തിലുള്ള ഒരു മോൻ കൂടെയുണ്ടായിരുന്നെങ്കിൽ പൊരിച്ചേനെ 😜😜

From: Chapter 1

Flying MonkAuthor • 21-09-2026 16:44

ഒരിക്കലും നടക്കില്ല,എന്റെ ഭാഗത്ത് നിന്ന് അങ്ങനെ സ്റ്റോറീസ് ഉണ്ടാകില്ല...വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും സന്തോഷം 🙌🏼🤍

From: Chapter 1

Kimono • 21-09-2026 13:06

മടിയൻ. ഒരു മുപ്പത് പേജിൽ എഴുതേണ്ട സാധനം വെറും ഒമ്പത് പേജിൽ ഒതുക്കിയല്ലോ. വളരെ നന്നായിട്ടുണ്ട്. ബുക്ക്മാർക്ക് ചെയ്തു.

പ്രഭാഷണം നടത്തുന്ന ഒരു ഡോക്ടറെ ആദ്യമായി കാണാൻ പറ്റി. വിമർശനമല്ല. പക്ഷേ ട്രെയിനിലെ കണ്ടുമുട്ടൽ അവിചാരിതമല്ല എന്ന് പ്രതീക്ഷിക്കുന്നു. 😁

From: Chapter 1

Flying MonkAuthor • 21-09-2026 16:43

എനിക്ക് ഫസ്റ്റ് പാർട്ട്‌ ഒരിക്കലും നീട്ടി വലിച്ചു എഴുതാൻ താല്പര്യമില്ല,ഞാൻ റെസ്പോൺസ് അറിയാൻ ഇടുന്ന പാർട്ട്‌ ആണ്...റീച്ച് & പോസിറ്റീവ് റെസ്പോൺസ് ഉണ്ടേൽ കണ്ടിന്യൂ ചെയ്യും...
പിന്നെ മിതഭാഷിണിയായാൽ എന്താണ് ഒരു രസം...
പിന്നെ over expectations kills,anyway thankyou for reading and opinion 🙌🏼🤍

From: Chapter 1