Chapter Title : താരം തീർത്ത കൂടാരം 2 [Flying Monk]
നേരം അവനോട് സംസാരിച്ചിരിക്കാം എന്ന് കരുതി എണീറ്റ താരക്ക് അവന്റെ ഒന്നുമറിയാത്ത ഉറക്കം കണ്ട് നിരാശയോടെ തിരിച്ചു സീറ്റിലേക്ക് ഇരിക്കേണ്ടി വന്നു.ഇരിക്കുന്നതിന് മുമ്പ്
"മനുഷ്യന്റെ സമാധാനം മൊത്തം കളഞ്ഞിട്ട് ഒന്നുമറിയാണ്ട് കിടക്കണേ കണ്ടില്ലേ ദുഷ്ടൻ..."എന്നും പറഞ്ഞു ആദിയുടെ കിറിക്കിട്ട് വേദനിപ്പിക്കാതെ ഒരു കുത്തും കൊടുത്തു.അതോടെ തിരിഞ്ഞും മറിഞ്ഞും ഇരുന്നും കിടന്നും കൊണ്ട് താര സമയം തള്ളി നീക്കി.അങ്ങനെ തനിക്ക് ഇറങ്ങാനുള്ള സ്റ്റേഷൻ എത്തിയതും താര ട്രോളിയും ബാഗുമെടുത്ത് എണീറ്റു.അവസാനമായി ഒന്നുമറിയാതെ ഉറങ്ങുന്ന ആദിയുടെ നിഷ്കളങ്കമായ മുഖത്തേക്ക് അവൾ ഒന്നൂടെ നോക്കി,അവനല്ല തനിക്ക് വിധിച്ചിട്ടുള്ളത് എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് താര വീട്ടിലേക്ക് ടാക്സി പിടിച്ചു.
വീട്ടിലെത്തി വാതിൽ തുറന്ന് അകത്ത് കയറിയതും താരയുടെ ഫോൺ റിംഗ് ചെയ്തു.ഒന്നു നോക്കുക പോലും ചെയ്യാതെ തന്നെ അതാരാണെന്ന് അവൾക്ക് അറിയാമായിരുന്നു.
"മോളു...അമ്മ ദേ വന്നു കയറിയെ ഒള്ളു ഞാൻ ഒന്ന് ഫ്രഷ് ആയിട്ടേ വിളിക്കാവേ..."എന്നും പറഞ്ഞു ഫോൺ വെച്ചവൾ കുളിക്കാനായി പോയി.
അപ്പോൾ പോലും അവളുടെ മനസ്സ് ആകെ കലുഷിതമായിരുന്നു.പലതും അവളുടെ ഉള്ളിലൂടെ ഓടി കൊണ്ടിരുന്നു.തലക്ക് ആകെ പ്രാന്ത് പിടിച്ചു തുടങ്ങിയതും ചിന്തകൾക്ക് വിരാമമിട്ട് കൊണ്ട് താര പെട്ടെന്ന് കുളിച്ചിറങ്ങി.ഒരു വെള്ള വിക്ടോറിയൻ സ്റ്റൈൽ ലേസ് ട്രിം സ്ലീവ് ലെസ്സ് കോട്ടൺ നൈറ്റ് ഗൗണുമിട്ട് അവൾ നേരെ റൂമിലെ കണ്ണാടിക്ക് പോയി നിന്നു.

താര തിരിഞ്ഞും മറിഞ്ഞും നിന്ന് സ്വന്തം ശരീര സൗന്ദര്യം ആസ്വദിക്കാൻ തുടങ്ങി.55ന്റെ നിറവിലും ഉദിച്ചു നിൽക്കുന്ന സൗന്ദര്യമവൾ കൺകുളിർക്കെ കണ്ടു.പാൽ നിറത്തിലുള്ള അവളുടെ മേനിക്ക് അഴകായി നിൽക്കുന്ന കൊഴുത്തുരുണ്ട് നിൽക്കുന്ന പാൽക്കുടങ്ങളും,സുധാര്യമായ നൈറ്റ് ഡ്രെസ്സിൽ തെറിച്ചു
💬 Comments
View all comments