Chapter Title : താരയും നല്ല നാടൻ ഊക്കും 2 [Shafeek]
ഉറപ്പായിരിന്നു ……
“എന്താടി ഓടുന്നെ നിന്നെ വല്ല പട്ടിയും ഓടിച്ചോ???? ”
പെട്ടന്നാണ് സുമയ്യ അങ്ങോട്ടേക്ക് വന്നത് …
“അത്……അവര്”
“ആര്???”
“ഞങ്ങൾ ഓരോന്ന് പറയുവായിരുന്നു”
ഉള്ളിൽ നിന്നും ഇളി ഭ്യ നായി ലാസറും ശിവനും പുറത്തേക്ക് ഇറങ്ങി …
“പടച്ചോനെ ചെന്നായ്ക്കൾ”
സുമയ്യ മനസ്സിൽ പിറു പിറുത്തു…
“ഇതെന്താ ഇ സമയത്തു രണ്ടാളും ഇടെ ”
സുമയ്യ നെറ്റി ചുളിച്ചു..
“ശിവൻ കലപ്പ മേടിക്കാൻ വന്നതാ”
ലാസർ ഒരു ബിടി കത്തിച്ചു കൊണ്ട് പറഞ്ഞു…
“അപ്പൊ നിങ്ങളോ”
അവൾ ലാസറെ നോക്കി…
“ഞാൻ ലോഡ് ആയെന്നു നോക്കാൻ വന്നതാ പിന്നെയാ മനസ്സിലായെ ലോഡ് ആകുമായിരുന്നു വന്നില്ലേൽ എന്ന് ”
അയാൾ ശിവനെ നോക്കി ഒരു വളിച്ച ചിരി ചിരിച്ചു….
അയാൾക്ക് അവനെ കൊല്ലാൻ ഉള്ള ദേഷ്യം വീണ്ടും കയറി വന്നു…
“താര കുട്ടി”
പെട്ടന്ന് മുറ്റത്തുന്നു മറ്റൊരു വിളി കേട്ടതും എല്ലാവരും അങ്ങോട്ട് നോക്കി…
“ഹസ്സൻ ഇയാളെന്താ ഇപ്പോൾ”
എല്ലാവരും ഒരേ പോലെ നെറ്റി ചുളിച്ചു…
“നിങ്ങളെന്താ ഇവിടെ”
ഹസ്സനും ഞെട്ടി…
“ഞങ്ങൾ ഓരോ ആവിശ്യത്തിന് വന്നതാ താനോ”
ശിവനും ലാസറും മുറ്റത്തേക്ക് ഇറങ്ങി..
“ഞാൻ പുതിയ മോഡൽ തുണി വന്നെന്നു പറയാൻ വന്നതാ”
ഹസ്സൻ ചിരിച്ചു…
“താര ഇതൊന്ന് നോക്കിയേ”
അയാൾ കയ്യിലുള്ള റോസ് സ്ലീവ്ലെസ്സ് ട്രാൻസ്ഫറന്റ് നൈറ്റി ഉയർത്തി കാണിച്ചു…
“അയ്യേ എനിക്കൊന്നും വേണ്ട ഇത് ”
താര പറഞ്ഞതും ഹസ്സന്റെ മുഖം വാടി…
“മേടിച്ചോ പെണ്ണെ നിനക്ക് ചേരും അല്ലേലും ഇങ്ങനുള്ള ഫാഷൻ ഇ നാട്ടിൽ നിനക്കെ ചേരു…”
ലാസറും അയാളെ
💬 Comments
View all comments