0%

Chapter Title : താരയും നല്ല നാടൻ ഊക്കും 2 [Shafeek]

Author : kkstories Read All Parts 3.4K

പിന്താങ്ങി…

താര മറ്റു വഴികൾ ഇല്ലാതെ അത് മേടിച്ചു കൈയിൽ പിടിച്ചു …

“സൈസ് ശെരിയാനൊന്നു അറിയില്ല വേറെയും മോഡൽ ഉണ്ട് ഞാൻ കൊണ്ടു വരാം ”

ഹസ്സൻ പറഞ്ഞു……

“അതൊക്കെ നാളെ പറയാം താര പെണ്ണ് കിടന്നോട്ടെ”

ഇനി ഇവിടെ ഒരു ചുക്കും നടക്കില്ലെന്ന ഭാവത്തിൽ ശിവൻ പറഞ്ഞു…

“എന്നാൽ ഞാനും നാളെ വരാം ലോഡ് എടുക്കാൻ”

ലാസർ താരയോട് യാത്ര പറഞ്ഞു വിട് വിട്ടു പുറത്തേക്ക് ഇറങ്ങി എന്നാൽ അവിടെ നിന്നും പോകാതെ താരയുടെ ദേഹത്തേക്ക് നോക്കിക്കോണ്ട് നിൽക്കുന്ന ഹസ്സനെ കണ്ടതും ശിവൻ പല്ലു കടിച്ചു..…

“മൈര് ഒരുത്തൻ പോയപ്പം അടുത്തത്”

അയാൾ മനസ്സിൽ പറഞു…….

“വാ ഹസ്സാ എനിക്ക് നിന്നോട് ചിലതു ചോദിക്കാൻ ഉണ്ട്”

ശിവൻ ഹസ്സന്റെ തോളിൽ കൈ ഇട്ടു കൊണ്ട് നടപ്പ് വഴിയിലേക്ക് ഇറങ്ങി…

“ഇ തുണിക്കത്രയാ വില എനിക്കൊരു ഷർട്ട് വേണായിരിന്നു പുതിയ മോഡൽ ഉണ്ടോ കടയിൽ ”

“മ്മ് ഉണ്ട് എനിക്ക് താരയോട് സംസാരിക്കാൻ ഉണ്ട്”

ഹസ്സൻ പിറു പിറുത്തു……

“രാത്രി വേണ്ട മോനെ കണ്ണ് കാണില്ലല്ലോ പകല് മതി കേട്ടാ ”

“ഹും”

അവർ നടന്നു നീങ്ങി…

എല്ലാവരും പോയെന്നു ഉറപ്പായ സുമയ്യയും താരയും വീടിന്റെ ഉള്ളിൽ കയറി വാതിൽ അടച്ചു കിട്ടിയിട്ടു…

“എന്താടി ഇപ്പം നടന്നെ എന്താ ഇവിടെ സംഭവിച്ചേ ”

സുമയ്യ ചോദിച്ചു…

“എനിക്കൊന്നും അറിയില്ലടി ഓരോ ആവിശ്യം പറഞ്ഞു അവര് വന്നതാ”

“എങ്ങനെ വരാതെ ഇരിക്കും അത് പോലത്തെ കോലത്തിൽ അല്ലേ പെണ്ണ് നില്കുന്നെ”

ഒരു രതി ശിൽപ്പം പോലെ മുന്നിൽ

💬 Comments

View all comments