0%

Chapter Title : താരയും നല്ല നാടൻ ഊക്കും 2 [Shafeek]

Author : kkstories Read All Parts 3.4K

ഒരു ഈഴ ജന്തുവിനെ പോലെ പുളഞ്ഞു വെട്ടികൊണ്ട് എണിറ്റു കമ്പിയടിച്ചു നിൽക്കാൻ തുടങ്ങിയിരിന്നു ….…..

താര അ രാത്രിയിൽ അതി സുന്ദരിയായിരിന്നു…..അ നേരിയ മഞ്ഞ വെട്ടത്തിൽ അവളുടെ ശരീരം സ്വർണ്ണം പോലെ തിളങ്ങുന്നുണ്ടായിരിന്നു

ഓരോ കാല് മുന്നോട്ട് വെക്കുമ്പോളും തുളുമ്പുന്ന ചന്തിയും അ താളത്തിൽ നിർത്തമാടും സ്വർണ്ണ പാതസ്വരവും അവളുടെ നടനത്തിൻ ഭംഗി കുട്ടി …പോരാത്തതിന് നടത്തത്തിൽ ആടുന്ന കാതിലെ കുടു കമ്മലും അ വടിവോത്ത അരക്കെട്ടിൽ പൊക്കിളിനെ പുണർന്നുകിടക്കുന്ന സ്വർണ അരഞ്ഞാണവും കഴുത്തിൽ ദേവൻ കെട്ടിയ സ്വർണമാലയും അ കൊഴുത്ത മുലകളുടെ ചാലിലേക്ക് ഇറങ്ങി വിങ്ങുന്ന അലില താലിയും അവയെ പുൽകിയ മാറിട ഭംഗിയും അവർ ഇരുവരെയും ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചു…

“രാമ….. രാമ.. രാമ പാഹിമാം”

താര നാമം ജപിക്കുന്നുണ്ടേലും കൈകൾ കുപ്പി അവളുടെ ശ്രെദ്ധ മൊത്തം മുന്നിലെ നടവഴിയിലേക്കായിരിന്നു…

ശിവന് അതും കൂടെ കണ്ടതും മനസ്സിന്റെ നിയന്ത്രണം നല്ല പോലെ നഷ്ട മായിരുന്നു…

എന്തേലും ചെയ്യുന്നുണ്ടേൽ ഇ കോലത്തിൽ തന്നെ ചെയ്യണമെന്ന് അയാൾ മനസ്സിൽ ഊട്ടി ഉറപ്പിച്ചു….

“താര കൊച്ച് വിളക്ക് വെക്കുവാണോ”

അയാൾ വാഴയുടെ മറവിൽ നിന്നും മുറ്റത്തേക്ക് ഇറങ്ങി ഒരു കുസൃതി ചിരിയോടെ ചോദിച്ചു..

അത് കേട്ടതും താരയും ലാസറും ഒരുമിച്ചു ഞെട്ടി അവിടെ ശിവൻ പമ്മി ഇരുന്നത് ലാസറോ താരയൊ അറിഞ്ഞിട്ടില്ലല്ലോ…

“പരമ നാറി നേരത്തെ എത്തി മൈര്…..”

ലാസർ മനസ്സിൽ പറഞ്ഞു കൊണ്ട് പല്ലു കടിച്ചു..

“ശി…….ശിവേ… ട്ട..നോ എന്താ ഇവിടെ”

താര നന്നായി ഞെട്ടി കൊണ്ട് അയാൾക്ക് നേരെ തിരിഞ്ഞു വിക്കി…

“അമ്മ എന്തിയെ പെണ്ണെ”

💬 Comments

View all comments