0%

Chapter Title : താരയും നല്ല നാടൻ ഊക്കും 2 [Shafeek]

Author : kkstories Read All Parts 3.4K

“അമ്മ മരിച്ചടുത്തു പോകുന്നു ശിവേട്ടനോട് പറയുന്നത് ഞാൻ കേട്ടത്താണല്ലോ മറന്നോ അത്….????”

താര നെറ്റി ചുളിച്ചു കൊണ്ട് അയാളുടെ വരവിന്റെ ഉദേശം മനസിലാകാതെ ചോദിച്ചു….

“ഓ താരകുട്ടി ഞാൻ അതങ്ങു മറന്നു പോയി, ഒന്നും പറയണ്ട നാളെ നീലം ഉഴുതാൻ ഒരു കലപ്പ വേണം അതെടുക്കാനാ വന്നേ”

“അത് പിന്നെ കലപ്പ എവിടാണെന്ന് എനിക്കറിയില്ല ശിവേട്ടൻ നാളെ വാ നോക്കി എടുത്തു തരാം”

“അയ്യോ പെണ്ണെ രാവിലെ പണിക്കാര് വരും അവർക്ക് കൊടുക്കണം പിന്നെ ഒരു പത്തുമണിക്കേ എനിക്ക് വരാൻ പറ്റുള്ളൂ അതാ ഞാനിപ്പം വന്നേ”

“ഉം ഉള്ളിൽ ഉണ്ടോന്നു അറിയില്ല നോക്കട്ടെ”

“എവിയാന്നൊക്കെ എനിക്കറിയാം മോളോന്നു വെട്ടം കാണിച്ചാൽ മതി”

ശിവൻ കയ്യിലെ ടോർച് അവൾക്ക് നേരെ നീട്ടി…

“എവിടാ ശിവേട്ടാ”

തട്ടിൻ പുറത്തുണ്ട്…

“അത് ശിവേട്ടൻ എടുത്താൽ പോരെ അവിടെ ലൈറ്റ് ഉണ്ട്”

“മോളും വന്നേ ഒരാള് കുട്ടുള്ളത് നല്ലതല്ലേ പിന്നെ മുകളിൽ എവിടാ ലൈറ്റിന്റെ സുച്ച് എന്നൊന്നും എനിക്കറിയില്ല അതാ ”

“ഉം ഞാൻ കാണിക്കാം”

താരക്ക് മറ്റു വഴികൾ ഇല്ലാതെ അതൊക്കെ സമ്മദിക്കേണ്ടി വന്നു…..

അവൾ പയ്യെ അകത്തേക്ക് നടന്നു മാറിൽ ഒരു തോർത്ത്‌ ദരിക്കാത്തതിൽ അവൾ സ്വയം ലജ്ജപുണ്ടു തലയിൽ ഈറൻ ആറ്റാൻ ഒരു തോർത്ത്‌ കെട്ടിയിട്ടുള്ളത് ശിവനെ കണ്ട നിമിഷം അവൾ മറന്നും പോയിരിന്നു….….

“നാശം പിടിക്കാൻ ചരക്കിനെ അവൻ എന്തേലും ചെയ്യും ഇതൊക്കെ അവന്റെ നമ്പരാ പെണ്ണെ”

ലാസർ പല്ലു കടിച്ചു പിറുപിറുത്തു…....

ഇതേസമയം വീടിന്റെ അകത്തേക്ക് കയറിയ ശിവൻ പുറകെ പേടിച്ചു നടന്നു വരുന്ന താര

💬 Comments

View all comments