0%

Chapter Title : താരയും നല്ല നാടൻ ഊക്കും [Shafeek]

Author : kkstories Read All Parts 2.8K

തുണി ഒരെണ്ണം എടുക്കാൻ പിന്നെ നീ ഒരു കാര്യം ചെയ്യണം “

“എന്താ അമ്മേ”

‘ഇ ചായ പറമ്പിൽ ശിവനുണ്ട് അവന് കൊടുക്കണം”

നേരത്തെ ഒഴിച്ചു വെച്ച പാത്രം അവൾക്കു നേരെ നീട്ടികൊണ്ടു ദേവകി പറഞ്ഞു…

‘കൊടുത്തോളം അമ്മേ”

“പിന്നെ അവൻ പണി എടുക്കുന്നുണ്ടോന്നൊക്കെ നോക്കണം കുലി കൊടുക്കുന്നതല്ലേ ഇന്നത്തെ കാലത്ത് ആരെയും വിശ്വസിക്കാൻ പറ്റില്ല”

“ ഞാൻ നോക്കിക്കോളാം അമ്മ പോയ്യി വാ”

“ പിന്നെ പറ്റുവാണേൽ സഹായിച്ചും പണിയെടുത്തും നിന്നോണം ഇനി അമ്മക്ക് പകരം അതൊക്കെ നോക്കി ചെയ്യണ്ടത് നിയാ ”

“ശരിയമ്മേ”

അവൾ തലയാട്ടി… മനസ്സിൽ ഇ ഉപദേശി തള്ള പെട്ടന്ന് പോയാൽ സമാധാനമായെന്നായിരിന്നു അവളുടെ ചിന്ത….

“എന്നാ വേഗം കൊടുക്ക്”

തള്ളയുടെ നിർദേശം വന്നതും അവൾ കൈയിൽ അ ചോറ്റുപത്രമായി അടുക്കള വരാന്തയിൽ കൂടെ ഇറങ്ങി പറമ്പിലേക്ക് നടന്നു

+………+…. ……+…..

“എടി താരേ ഒന്ന് നിന്നെഡി ”

പുറകിൽ നിന്നുള്ള പെട്ടന്നുള്ള വിളിയിൽ താര പെട്ടന്ന് നിന്നു.. സുമയ്യയാണ് തന്റെ ഇവിടുത്തെ ആകെയുള്ള സുഹൃത്ത് അവളും പട്ടണത്തിൽ നിന്നും വന്നതാണ് അതാണ് ഞങ്ങൾ തമ്മിൽ ഇത്രയും കുട്ട്.
ഓടി കിതച്ചാണ് വരവ് എന്താവോ കാര്യം……താര ആലോചിക്കാതെ ഇരുന്നില്ല

“പയ്യെ ഉച്ച വെക്കഡി അമ്മ കേൾക്കും”

താര അവൾക്ക് മുന്നറിയിപ്പ് നൽകി…

“പിന്നെ തള്ള കേൾക്കും എന്നുവെച്ച് എനിക്ക് നിന്നെ വിളിക്കാതെ ഇരിക്കാൻ പറ്റുവോ ഒന്ന് പോകാൻ പറ ”

സുമയ്യ ചിറികോട്ടി…

“എന്താടി വലിയ സന്തോഷത്തിൽ ആണല്ലോ”

താര ചോദിച്ചു..

“അതൊക്കെ അവിടെ നിക്കട്ടെ ഇതെപ്പോ മേടിച്ചു’

താരയുടെ ബ്ലാവുസിൽ

💬 Comments

View all comments