Chapter Title : താരയും നല്ല നാടൻ ഊക്കും [Shafeek]
നോക്കി കൊണ്ടു അവൾ ചോദിച്ചു…
“ഇന്നലെ മേടിച്ചു ഇന്നു രാവിലെ തന്നെ തയ്ച്ചു ദേവേട്ടന്റെ കൂട്ടുകാരൻ വിട്ടിൽ കൊണ്ടു വന്നുതന്നു”
“ആര് ഹസ്സനാണോ???’
“അതെ”
‘ശെടാ എന്റെ ഒരെണ്ണം കൊടുത്തിട്ട് ഒരു ആഴ്ച കഴിഞ്ഞു ഇതു വരെ തന്നിട്ടില്ല അ ഹിമാറ് ”
“അതിപ്പം ഞാൻ ദേവന്റെ ഭാര്യ ആയതുകൊണ്ടാവും വേഗം തന്നത് ”
“ആവാം അല്ലാ നീ ഇതെന്താ മുണ്ടിന്റെ കര പൊക്കിളിന്റെ മേലെ കേറ്റി ഉടുത്തേക്കുന്നെ താഴ്ത്തിക്കെ പൊട്ടത്തി ”
“ശോ വേണ്ടടി എനിക്ക് നാണവാ”
“ഒന്നും നാണിക്കാൻ ഇല്ല താഴ്ത്തിക്കെ’
സുമയ്യ താരയുടെ മുണ്ട് കൈ കൊണ്ടു പൊക്കിളിന് താഴേക്ക് ഇറക്കി പിന്നെ വയറിലെ നേരിയ അരഞ്ഞാണം മുകളിലേക്ക് പൊക്കിയിട്ടു…
“മതിയെടി ആരേലും കാണും”
“കണ്ടാൽ ഇപ്പം എന്നാ എനിക്കൊരു കുഴപ്പമില്ല”
“മ്മ്”
“ഇനി ഞാൻ ഒരു സത്യം പറയട്ടെ”
“എന്താ”
“ഇ ഗ്രാമത്തിൽ ഇത്രയും നല്ലൊരു പൊക്കിൾ ഞാൻ വേറെ കണ്ടിട്ടില്ല”
“അയ്യോ പോയെ നിയ് കണ്ണ് വെക്കല്ലേ”
“വെക്കാതെ പറ്റില്ലലോ അത്രക്ക് ഇല്ലെ എല്ലാ പാഡ്സും”
“എന്റെ പൊന്നെ തോറ്റുഞാൻ നീ അ കേസ് വിട്”
“എങ്കിൽ വിട്ടു പിന്നെ എന്റെ ഇക്കാ വന്നുകേട്ടോ”
“അപ്പം ഇന്ന് കുശാൽ അല്ലേ കട്ടിലൊന്നും ഓടിച്ചേക്കല്ലേഡി ”
“ ശോ പോയെ അങ്ങനൊന്നും ഉണ്ടാവില്ല …..കുറെയായി കൊതിക്കുന്നു സലീമിക്കക്കക്ക് ലീവ് ഉള്ളപ്പോൾ അല്ലേ കലാപരുപാടി നടക്കു ”
“എന്നാ പിന്നെ നിനക്ക് അവിടെ നിന്നാൽ പോരെ പെണ്ണെ ഇങ്ങോട്ട് എന്തിനാ പാഞ്ഞു വന്നേ ”
താര അവളെ കളിയാക്കി ചോദിച്ചു…
“എന്റെഡി ഇത്
💬 Comments
View all comments