Chapter Title : താരയും നല്ല നാടൻ ഊക്കും [Shafeek]
നിനക്ക് തരാൻ വന്നതാ”
കയ്യിലെ രണ്ട് മിട്ടായി അവളെ കാണിച്ചു കൊണ്ടു സുമയ്യ..
പറഞ്ഞു…
“താങ്ക്സ്”
താര അതെടുത്തു കൊണ്ട് അവളെ നോക്കി പുഞ്ചിരിച്ചു…
“അല്ല നീ എങ്ങോട്ടാ ഇ ചോറ്റു പത്രം കൊണ്ട്”
“ഏതോ പണിക്കാരൻ ഉണ്ട് കപ്പ പറിക്കാൻ അവിടേക്ക് കൊണ്ടു പോകുന്നതാ”
“ആര്”
“എന്തോ ശിവൻ എന്നൊക്കെ അമ്മ പറയുന്നത് കേട്ടു”
“യാ മോളെ ശിവേട്ടാനോ”
“നിനക്കറിയുമോ അയാളെ”
“പിന്നെ അറിയാണ്ട് എടി നമ്മടെ നാട്ടിലെ ജിമ്മൻ പുള്ളിയാ”
സുമയ്യയുടെ കണ്ണിൽ ഒരു തിളക്കം…..
“ജിമ്മനോ????? അതിന് ഇവിടെ ഗ്രാമത്തിൽ ജിമ്മൊന്നുമില്ലല്ലോ“
‘എടി പോത്തേ അതല്ലോ നല്ല ബോഡി ഷെയ്പ്പാ പുള്ളിക്ക് കണ്ടാൽ തന്നെ ഏതു പെണ്ണും വീണു പോകും, അത്രക്കും സുന്ദരൻ കുടിയാ അതുകൊണ്ട് എന്താ ഇ നാട്ടിലെ മൊത്തം പെണ്ണും അയാൾക്ക് വഴങ്ങികൊടിത്തിട്ടുണ്ട് ”
“പിന്നെ കോപ്പാ നീ ഓരോന്ന് ഉണ്ടാക്കി പറയല്ലേ?????”
“സത്യം”
“ഇതൊക്കെ നിന്നോട് ആരാ പറഞ്ഞേ????”
“ഇതൊക്കെ ഇ നാട്ടിൽ പാട്ടാണ് മോളെ”
“യൊ ചായ തണുത്തു പോയി കാണും നിന്റെ കിന്നാരം കേൾക്കാൻ എനിക്ക് സമയമില്ല മോളെ ഞാൻ വേഗം കൊണ്ടുപോയി കൊടുക്കട്ടെ”
“പെണ്ണിന് ധൃതിയായി പുള്ളിയെ കാണാൻ”
“ശി പോടീ മറ്റുള്ളവരെ പോലെയല്ല ഇ താര എന്റെ ശരീരം എന്റെ ഏട്ടന് മാത്രമുള്ളതാണ്….”
“ഓ നടക്കട്ടെ നിന്റെ വിശ്വസം നിന്നെ രക്ഷിക്കട്ടെ”
സുമയ്യ ചിരിച്ചു പറഞ്ഞു…….
…++…………++…
“ശിവേട്ട….”
“എന്തോ…..”
വയലിൽ കൂടെ തന്നെയും വിളിച്ചുകൊണ്ടു ഒരു പാത്രവും പിടിച്ചു ബാലൻസ് ചെയ്തു നടന്നു വരുന്ന പെൺകൊടിയെ കണ്ടതും ശിവന്റെ കണ്ണുകൾ വിടർന്നു…
💬 Comments
View all comments