0%

Chapter Title : താരയും നല്ല നാടൻ ഊക്കും [Shafeek]

Author : kkstories Read All Parts 2.8K

കാൾ കട്ടാക്കി…

താര ഒരു നിമിഷം അ ലാന്റ് ഫോണിന്റെ അരികിലായി നിന്നു.. അഞ്ചു മാസം മുമ്പ് തിരുവനന്തപുരം ഗവണ്മെന്റ് കോളജിൽ പാറി പറന്നു പഠിച്ചതും ദേവന്റെ ആലോചന വന്നതും ഒരു ഗവർമെന്റ് ജോലിക്കാരൻ ആയകൊണ്ട് തന്റെ ഇരുപതാം വയസ്സിൽ അച്ഛൻ തന്നെ ഈ കുഗ്ഗ്രാമത്തിലേക്ക് കെട്ടിച്ചതുമെല്ലാം അവൾ ഒരു നിമിഷംകൊണ്ട് ഓർത്തു…പെട്ടന്നാണ് അവളുടെ അരയിൽ ഒരു കൈ ചുറ്റി പുണർന്നത്…

“അ……..ഹ് ആരാ…”

താര പേടിയോടെ പുറകിലേക്ക് മാറി..

“എന്താടി പെണ്ണെ നിന്റെ പേടിയൊന്നും മാറിയില്ലേ ഇത് വരെ”

പുറകിൽ ചിരിച്ചുകൊണ്ടിരിക്കുന്ന ദേവനെ കണ്ടപ്പോൾ തന്നെ അവൾക്ക് ഭയം മാറി തെല്ലും ആശ്വസമായി…

“പേടിച്ചു പോയല്ലോ ദേവെട്ടാ”

അ കണ്ണിൽ ചെറുതായി ദേഷ്യം ഭാവിച്ചുകൊണ്ട് അയാളുടെ വയറ്റിൽ അവൾ ഒരു കുത്തുവെച്ചു കൊടുത്തു….

“സ്”

അയാൾ പുറകിലേക്ക് ചാടി…

“എന്താണ് അമ്മയും മോളും ഒരു സംസാരം”

ചിരിച്ചു കൊണ്ട് ദേവൻ ചോദിച്ചു…

“ഏയ് ഒന്നുവില്ല ദേവേട്ടാ ഡ്രെസ്സിന്റെ കാര്യം തന്നെ”

താര ചുവന്ന ചുണ്ടുകൾ മടക്കി കാണിച്ചു…

“എന്റെ പെണ്ണെ ഈ ടോപ്പും ഫ്രോക്കും ഈ ഗ്രാമത്തിൽ തന്നെ ആരും ഉപയോഗിക്കാറില്ല ഇപ്പോൾ തന്നെ എല്ലാവരും നിന്നെയൊരു പരിഷ്കാരി പെണ്ണായിട്ട് തന്നെയാ കാണുന്നെ അതല്ലേ മുത്തേ ആരും നിന്നോട് മിണ്ടാൻ പോലും മടിക്കുന്നത് നീ ഒരുങ്ങിക്കെ നമുക്ക് ഹസ്സന്റെ തുണി കടയിൽ പോകാം ഇന്നത്തോടെ ഇതിനൊരു തീരുമാനം കാണണം വാ ’

“അമ്മയും അത് തന്നെയാ ഇപ്പം പറഞ്ഞെ എന്നാലും എനിക്കെന്തോ പോലെയാ”

“ഒരേന്നാലുമില്ല എന്റെ പെണ്ണ് വാ വേഗം ഒരുങ്ങിക്കെ”

ദേവൻ കട്ടായം പറഞ്ഞു

💬 Comments

View all comments