Chapter Title : താരയും നല്ല നാടൻ ഊക്കും [Shafeek]
നിന്നും ഒരു ബ്ലവുസ് തുണി എടുത്തു പുറത്തെ ടേബിളിൽ വിരിച്ചു.. ചെറിയൊരു ട്രാൻസ്ഫറന്റ് സ്വഭാവമുള്ള അ തുണി കണ്ടതും താരക്ക് ഒരു വല്ലായ്ക തോന്നി മുൻപ് ഒരിക്കലും അ മോഡൽ അവൾ ധരിച്ചിട്ടുണ്ടായിരുന്നില്ല..…
“ ഇതു കൊള്ളാമല്ലേ ഹസ്സനെ എടി പെണ്ണെ ഇങ്ങോട്ട് നോക്കിയെ എല്ലാം ഒന്നിനൊന്നു മെച്ചവാ ”
ദേവൻ അ തുണിയിൽ പിടിച്ചു കൊണ്ട് താരയെ നോക്കി ചോദിച്ചു…
“മ്മ് കൊള്ളാം ദേവേട്ടാ…”
അവൾ പതിയെ സംസാരിച്ചേ ഉള്ളു അല്ലേലുംതുണി കടയിൽ അമ്മയുടെ കൂടെ മാത്രം പോകാറുള്ളവൾ ആദ്യമായായിരിന്നു ദേവന്റെ കൂടെ ഒരു കടയിൽ കയറുന്നത് ..
പിന്നെ പോരാത്തതിന് പുരോഗതി തൊട്ടു തിണ്ടിയിട്ടില്ലാത്ത അ നാട്ടിലെ എല്ലാ സ്ത്രീകളും ഒരു ബ്ലാവുസും മുണ്ടും തോർത്തുമാണ് ദരിക്കുന്നതെന്നു ഓർത്തപ്പോൾ തന്നെ പട്ടണത്തിൽ ഉള്ളഒരാളെ കെട്ടിയാൽ മതിയെന്ന് അവൾക്ക് ഒരു നിമിഷം തോന്നി പോയി…
“ഇത് തന്നെ മതി പല നിറത്തിൽ ഉള്ളത് വേണം”
ദേവൻ ഹസ്സനേ നോക്കിപറഞ്ഞു…
“ലൈറ്റ് കളറാവും താരക്ക് കൂടുതൽ ചേരുക അതാ മൊഞ്ച് ”
ഹസ്സൻ വളിച്ച ചിരിയുമായി താരയെ നോക്കി…
“മതി”
അവൾ താഴേക്ക് നോക്കി പറഞ്ഞു…
ഹസ്സൻ ടേബിളിൽ ഇളം മഞ്ഞയും റോസും വെള്ളയും ക്രീം കളറും മറ്റു പല ലൈറ്റ് കളറും എടുത്തു നിരത്തി…
“ഇതൊക്കെ തന്നെ മതി എല്ലാം അടിപൊളി ”
ദേവൻ പറഞ്ഞതും ഹസ്സനും കൂടുതൽ സന്തോഷമായി അ ട്രാൻസ്ഫറന്റ് തുണിയിൽ താരയുടെ തുടുത്ത ശരീരം കാണാൻ അയാൾക്ക് വല്ലാത്ത കൊതിയായി…..
“ഇനിയിതൊക്കെ തയ്ക്കണം ഇവിടെ തയ്യല് ചെയ്യുന്ന ബാലൻ ഇല്ലെ ഇന്ന്
💬 Comments
View all comments