Chapter Title : താരയും നല്ല നാടൻ ഊക്കും [Shafeek]
കൂടെ പറയുന്നേ ”
കടയുടെ മുന്നിലെത്തിയതും ദേവൻ താരയെ കൈപിടിച്ചു അങ്ങോട്ട് നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു…
“ഏയ് ഒന്നുമില്ലടാ നമ്മള് നാട്ടുവർത്താനം പറഞ്ഞതാ ജി കേറിവാ”
ഹസ്സൻ അവരെ അകത്തേക്ക് ഷെണിച്ചു…
“താര ഇത് ഹസ്സൻ എന്റെ കുട്ടികാലം മുതലേ ഉള്ള കൂട്ടുകാരൻ ഞാനും ഇവനും ഒന്നിച്ചാണ് കളിച്ചു വളർന്നത് പിന്നെ ഇവൻ കുറച്ചു കാലമായി പട്ടാളത്തിലായിരിന്നു , പിന്നെ അവൻ നാട്ടിൽ വന്ന് ഈ തുണികട തുടങ്ങി ഇപ്പോൾ ഇ ഗ്രാമത്തിൽ ഉള്ളൊരു മൊത്തം ദരിക്കുന്നത് ഇവന്റെ തുണിയാ ”
“ഓ ”
താര അയാളെ നോക്കി ചിരിച്ചു എങ്കിലും ഹസ്സന്റെ നോട്ടം തന്റെ ശരീരത്തിലേക്കാണ് മിന്നി മറയുന്നതെന്നു അവൾ കാണാതെ ഇരുന്നില്ല അ കട്ടിയുള്ള താടിയും ചെറിയ കുടവയറും തൃഷണതയോടെയുള്ള നോട്ടവും അവളെ ചെറുതായി ഭയപെടുത്തി…
“അല്ല താരകുട്ടി വന്നിട്ട് ഒരു വെള്ളം പോലും കൊടുത്തില്ലല്ലോ മൊയ്തീനെ നീ പോയി ഒരു സർബത്ത് മേടിചോണ്ട് വാ ആദ്യമായി പുതു മോഡികൾ നമ്മടെ കടേല് വരുന്നതാ ”
“ശെരിയിക്കാ”
കേട്ട പാതി മൊയ്തീൻ മുളികൊണ്ട് കട വിട്ടു പുറത്തേക്ക് പോയി ….
അയാൾ സർബത്തു മേടിക്കാൻ പോയതും ദേവൻ തന്റെ ആവിശ്യം അറിയിച്ചു..
“ഹസ്സനേ ഇവൾക്ക് കുറച്ചു ഡ്രെസ്സ് വേണം”
“എന്താന്ന് പറഞ്ഞോ താരപെണ്ണെ ഇടെ ഉണ്ടല്ലോ എല്ലാം ”
“ബ്ലവുസ് പിസ് ഒരു അഞ്ചേണ്ണം വേണം , പിന്നെ മുണ്ടും തോർത്തും”
ദേവനാണ് പറഞ്ഞത് താര എന്തോ നാണത്തോടെ അതൊക്കെ കേട്ടു നിന്നു…
“തരാലോ ഇതു നോക്കിക്കോ പുതിയ മോഡലാ ”
ഹസ്സൻ അവിടെ
💬 Comments
View all comments