Chapter Title : താത്തയും ബംഗാളിയും 2 [Love]
ആയി.
ഞാൻ ഫുഡ് കഴിക്കാൻ ആയി പോയി ഫുഡ് കഴിച്ചു ഇറങ്ങിപ്പോ താത്താനെ ഒന്നൂടി വിളിച്ചപോൾ ഫോൺ എടുത്തില്ല ഞാൻ രണ്ടാമത് ഒന്നൂടി വിളിച്ചു. അവസാനത്തെ ബെൽ ആയപ്പോഴാണ് താത്ത എടുക്കുന്നെ
താത്ത : മം..ഹൂഹ് പറയെടാ.
ഞാൻ : എന്തെടുക്കുവാ അവർ കഴിച്ചോ
താത്ത : ആാഹ്ഹ്. കഴിച്ചു
ഞാൻ : മോൾ എവിടെ അവൾക്കു കൊടുത്തോ
താത്ത : ആ ഹ്ഹ്മ്മ്ഹ.. കൊടുത്തു നീ കഴിച്ചോ
ഞാൻ : കഴിച്ചു മുറി തീരുമോ താത്ത
താത്ത : നിക്ക് ചോദിക്കട്ടെ ഹൂമ്മ്മ്മ് ബയ്യ വർക്ക് ഫിനിഷ് ചെയോ ഇന്ന്
ബംഗാളി : ഫുള് ഫിനിഷ് നഹി മേം
താത്ത : ഹ്ഹ മം മ്യ് ബയ്യ..സ്പീഡ് ചെയ് ഞാൻ : അവർ അവര് അടുത്തുണ്ടോ താത്ത ധപ്പ്.. പ്ലാ. ക്. പ്ലക്... താത്ത : മം..ഹ്പുറത്ത്
ഞാൻ : തീരുമോ ഇത്താത്ത
താത്ത : ആാാ.. നോക്കന്ന് പറയുന്നീഹ്ഹ്..
ഞാൻ: ശെരി താത്ത
അപ്പോഴേക്കും താത്ത കട്ട് ആക്കിയിരുന്ന.
ഞാൻ എന്റെ ജോലി തീർക്കാൻ ആയി എണീറ്റു അപ്പോഴേക്കും സമയം ആയി.
വൈകുന്നേരം ഞാൻ അവർക്കു ഉള്ള ചായക്ക് കടിയും ആയി പോയി അവിടെ ചെന്നപ്പോ അവർ പണിയുകയാണ് നിർത്തിയിട്ടില്ല എനിക്കും ഒരു സന്തോഷം തോന്നി.ഞാൻ വേഗം അവർക്കു ചായ എടുക്കാൻ താത്തയോട് പറഞ്ഞു. അവൾ ചായയും ആയി വന്നപ്പോ ഞാൻ കൊണ്ടുവന്ന പലഹാരം ഇടുത്തു കൊടുത്തു.
പിന്നെ ഒരു 6മണി വരെ അവർ നിന്ന് ഞാൻ തന്നെ അവരെ റൂമിൽ കൊണ്ട് വിട്ടു.
💬 Comments
View all comments