0%

Chapter Title : താത്തയും ബംഗാളിയും 2 [Love]

Author : Kambikathakal Read All Parts 2.2K

പിന്നെ ഞാൻ പുറത്തു പോയി ഒന്ന് കറങ്ങിയിട്ടാണ് വീട്ടിൽ വന്നേ മോൾക്കുള്ള പലഹാരവും അവൾക്കുള്ള തും മേടിച്ചു.

ഉപ്പ വീട്ടിൽ നിന്ന് ചോറൂണ്ണും. അങ്ങനെ പിറ്റേ ദിവസം കാലത്തെ അവർ വന്നു എനിക്ക് തോന്നി അവർ നന്നായി പണി എടുക്കുന്നുണ്ട് നമ്മുടെ സൈറ്റിൽ വരുന്ന ചില്ലറ പണി അവർക്കു കൊടുക്കാം എന്ന് കരുതി.

പിറ്റേ ദിവസം അവർ അവന്നു ബാക്കി ഇന്ന് തീർക്കാം ചേട്ടാ എന്ന് പറഞ്ഞു ആയിക്കോട്ടെ എന്ന് പറഞ്ഞു ഞാനും ഇറങ്ങി ഉപ്പാക്ക് മില്ലിൽ പോണം പറ്റുമെങ്കിൽ ഉച്ചക്ക് വായോ എന്ന് പറഞ്ഞു.

അങ്ങനെ ഞാൻ ഇറങ്ങി. പിന്നെ ഉച്ച ആയപോഴേക്കും കറന്റ് പോയി വിളിച്ചു ചോധിച്ചപോൾ താമസം ഉണ്ടെന്നു പറഞ്ഞു.

കറന്റിന്റെ ആവശ്യം ഉള്ളത്കൊണ്ട് ബാക്കി ഒക്കെ തീർത്തിട്ടാണ് ഉച്ചക്ക് ശേഷം പോന്നതുവീട്ടിലേക്കു അപ്പോ ഏതാണ്ട് ഒരു ഒന്നര കഴിഞ്ഞു കാണും വീട്ടിൽ എത്തിയപോ മുൻവശം പൂട്ടി കിടക്കുന്നു. ബാക്കിലൂടെ വന്നപ്പോ ഹെൽപ്പേർ പയ്യൻ ബീഡിയും വലിച്ചു ഫോണും നോക്കി ഇരിപ്പുണ്ട് എന്തോ ഹിന്ദി song ആണ്.

ഞാൻ ചെന്നപ്പോ പെട്ടെന്ന് ഞെട്ടി എണീക്കുകയാണ് ഉണ്ടായതു. അവന്റെ പരിഭ്രമം എന്തോ പോലെ ആയി എനിക്ക്.

ഞാൻ പുറകു വശത്തിലൂടെ ഉള്ളിൽ കേറി അപ്പോൾ കുഞ്ഞുമോൾ ടീവിയിൽ കാർട്ടൂൺ കാണുന്നുണ്ട് ഞാൻ അവളെ എടുത്തു ഒരുമ്മ കൊടുത്തു ഉമ്മിച്ചി എവിടെ എന്ന് ചോദിച്ചു ഞാൻ അവളുടെ മുറിയിൾക്കു നോക്കി അത് അടഞ്ഞു കിടക്കുവായിരുന്നു ഞാൻ അടുത്തേക്ക് ചെല്ലുമ്പോ എന്തൊക്കെയോ സൗണ്ട് കേൾക്കുന്നപോലെ തോന്നി ടീവിയിൽ നിന്ന് ആണോ എന്ന് ആദ്യം തോന്നി പക്ഷെ അല്ലായിരുന്നു

💬 Comments

View all comments