Chapter Title : താഴ് വാരത്തിലെ പനിനീർപൂവ് 2 [AKH]
പരിപ്പാടി നടത്തുമ്പോഴും ഞാൻ ഇങ്ങനെ ചിന്തിച്ചിരുന്നില്ല, കുറച്ചു വിഡിയൊസും കമ്പി കഥകളും വയിച്ചു നടന്നിരുന്ന ഞാൻ ഒരു പെണ്ണിന്റെ കൂടെ മാത്രമെ കിടക്ക പങ്കിടുകയോള്ളു ,അവൾ എന്റെ ഒപ്പം ജീവിതകാലം മുഴുവൻ ഉണ്ടായിരിക്കുകയും വേണം എന്ന് ഞാൻ മനസിൽ ഉറപ്പിച്ചിരുന്നു , എന്നാൽ ചേച്ചിയെ കണ്ടപ്പോൾ മുതൽ എനിക്ക് അതൊക്കെ മറക്കെണ്ടി വന്നു ,ചേച്ചിയെ അനുഭവിക്കാനായി എന്റെ ശരിരം വെമ്പൽ കൊണ്ടു. എന്നാടുള്ള ചേച്ചിയുടെ പെരുമാറ്റത്തിൽ നിന്ന് എനിക്ക് ഒരു കാര്യം മനസിലായി ചേച്ചിയുടെ തേൻ ന്റെ രുച്ചി അധികം വൈകാതെ എനിക്ക് അറിയാൻ പറ്റും എന്ന്.
"അജി ഫുഡ് കഴിക്കാൻ പോകുന്നിലെ "
ഇതെല്ലാം ആലോചിച്ച് ഇരിക്കുമ്പോഴാണ് ,ജോളി ചേച്ചിയുടെ ആ മധുര ശബ്ദം എന്നെ തേടി എത്തുന്നത് , ഞാൻ വാതിൽക്കലിലേക്ക് നോക്കിക്കപ്പാൾ ആ ആൾക്കാരെ കൊത്തിവലിക്കുന്ന ചിരിയും ആയി ചേച്ചി നിൽക്കുന്നത്,
" ആ പോണം. ചേച്ചി കഴിച്ചൊ?"
" ഇല്ല നീ ഉണ്ടെങ്കിൽ ഒരുമിച്ച് കഴിക്കാം എന്നു വിചാരിച്ചു "
"അയൊ ചേച്ചി എന്നെ കാത്തിരിക്കുക ആയിരുന്നാ ,ഞാൻ ഫുഡ് ഒന്നും വീട്ടിൽ നിന്ന് എടുത്തില്ല ഞാൻ ഗസ്റ്റ് ഹൗസിൽ പോയി കഴിക്കാം എന്നു വിചാരിച്ചാ വന്നത് ,പക്ഷെ ഇവിടെ വന്നപ്പോൾ ഉച്ചക്ക് ജോൺ അച്ചായന്റെ വീട്ടിൽ ചെല്ലാൻ പറഞ്ഞു കുറച്ചു കഴിഞ്ഞ് അച്ചായന്റെ കൂടെ പോകണം"
" ആണൊ, എന്നാ ശരി ,,നീ പൊക്കൊ "
അതു പറഞ്ഞ് ചേച്ചി എന്റെ റൂമിൽ നിന്ന് പോയി ,അതു പറയുമ്പോൾ ചേച്ചിയുടെ മുഖത്ത് ഒരു നിരാശ ഭാവം ആണു ഉണ്ടായിരുന്നത് ,
💬 Comments
View all comments