0%

Chapter Title : താഴ് വാരത്തിലെ പനിനീർപൂവ് 2 [AKH]

Author : Akh Read All Parts 1.6K

അങ്ങനെ കുറച്ച് കഴിഞ്ഞപ്പോൾ ഞാൻ അച്ചായന്റെ കൂടെ അച്ചായന്റെ വീട്ടിൽ പോയി ,

അച്ചായന്റെ വീട്ടിൽ അച്ചായന്റെ ഭാര്യ ഷേർളി ചേച്ചിയും അവരുടെ ഒറ്റ മോൾ ആയ സെലിനും ആണു ഉണ്ടായത് ,ഷേർലി ചേച്ചിയെ കണ്ടപ്പോൾ തന്നെ മനസിലായി പാവം ആണെന്നു അവരുടെ സംസാരം ഒക്കെ കേട്ടപ്പോൾ എന്റെ അമ്മയുടെ ഒരു ടെച്ച് എനിക്ക് ഫീൽ ചേയ്തു ,മോൾ സെലിൻ ആണെങ്കിൽ ഷേർലി ചേച്ചിയെ പോലെ തന്നെ ഒരു പഞ്ച പാവം ആയിരുന്നു അവൾ ഡിഗ്രി ക്ക് പഠിക്കുക ആണു ,ഞാനും ആയിട്ട് സെലിൻ നല്ല കൂട്ട് ആയി പെട്ടെന്ന് തന്നെ ,അവളുടെ സബ്ജക്റ്റ് എകൊണ്ടൻസി ആയതു എന്നൊട് സമയം കിട്ടുമ്പോൾ ട്യുഷൻ എടുക്കാൻ പറ്റുമൊ എന്ന് ചോദിച്ചു , ഞാൻ നോക്കാം എന്നു പറഞ്ഞു , അവിടെ ഉണ്ടാക്കിയ വിഭവ സമൃദ്ദമായ സദ്യയും കഴിച്ച് വീണ്ടും ഫാക്ടറിയിൽ എത്തി ,

കുറച്ചു വർക്കുകുകളും കണക്കുകളും നോക്കി കഴിഞ്ഞപ്പോൾ സമയം ആറര ആയിട്ടുണ്ടായിരുന്നു. ഞാനും ജോളി ചേച്ചിയും കൂടി ഫാക്ടറി ഒക്കെ അടച്ച് താക്കോൽ സെകുരിറ്റി യെ ഏൽപ്പിച്ച് വണ്ടിയും എടുത്ത് ഗസ്റ്റ് ഹൗസിലെ ക്ക് വിട്ടു.

ജോളി ചേച്ചി കാലത്ത് എങ്ങനെ ഇരുന്നുവോ അതിനെകളും മുട്ടിയുരുമി ആണു ബൈക്കിൽ ഇരുന്നത് ,നേരം സന്ധ്യ ആയതു കൊണ്ട് റോഡിൽ ആരും ഉണ്ടായിരുന്നില്ല ,ചേച്ചിയുടെ മുലയുടെ സ്പർശനം നന്നായിട്ട് എന്റെ പുറത്ത് അറിയുന്നുണ്ടായിരുന്നു ,പിന്നെ ഒരു വിത്യാസം മാത്രം കാലത്ത് സോപ്പിന്റെ മണം ആണു ചേച്ചിക്ക് എങ്കിൽ ഇപ്പോ വിയർപ്പിന്റെ മത്ത് പിടിപ്പിക്കുന്ന ഒരു തരം മണം ആണു

💬 Comments

View all comments