Chapter Title : താഴ് വാരത്തിലെ പനിനീർപൂവ് 4 [AKH]
എനിക്ക് ഫിൽ ചേയ്തത് ഇനി അതോക്കെ എന്റെ തോന്നൽ ആയിരുന്നോ ?,.ഞാൻ കുറച്ചു നേരം കൂടി അവിടെ നിന്നു മരവിച്ച ശരീരവും ആയി , മനസിന്റെ തള്ളർച്ച ശരീരത്തേയും ബാധിച്ചു തുടങ്ങി എന്നു മനസിലായപ്പോൾ ഞാൻ വീടിന് അകത്തേക്ക് കയറി ,
സോഫയിൽ തലവെച്ച് ഞാൻ കണ്ണൂകൾ അടച്ച് കിടന്നു ,
ലെച്ചുവിനെ കണ്ടതു മുതൽ അവളും ആയിട്ടുള്ള എല്ലാ സംഭാഷണങ്ങളും ഞാൻ മനസിൽ ഓർത്തിടുക്കാൻ ശ്രമിച്ചു ,അതിൽ ഒന്നും അവൾക്ക് എന്നെ ഇഷ്ടപ്പെടാതിരിക്കാനുള്ള ഒരു കാരണവും കണ്ടെത്താൻ ആയില്ല ,ഇന്നി ഞാനും ജോളി ചേച്ചിയും ആയിട്ടുള്ള ബന്ധം ഇവളെങ്ങാനും അറിഞ്ഞുവോ ?.., എന്റെ ചിന്തകൾ കാടുകയറി ,. അങ്ങനെ ഞാൻ ഒരോന്നാലോചിച്ച് കൊണ്ട് അവിടെ കിടന്നു ,
കുറച്ചു കഴിഞ്ഞപ്പോൾ എന്റെ ഫോൺ മണി മുഴക്കുന്നത് ഞാൻ കേട്ടു ,ഞാൻ ഫോൺ തപ്പിപ്പിടിച്ച് എടുത്ത് സ്ക്രി നിൽ നോക്കിയപ്പോൾ അച്ചന്റെ നമ്പർ ,ഞാൻ ഫോൺ അറ്റൻറ് ചേയ്തു.
''ഹലോ ,എന്താ അച്ചാ ഈ നേരത്ത്"
അച്ചൻ അങ്ങനെ വെറുതെ യോന്നും വിളിക്കാറില്ല അതുകൊണ്ടാ ഞാൻ അങ്ങനെ ചോദിച്ചത് ,
" അജി ,ഈ പള്ളിയുടെ അവിടെ നിന്ന് എങ്ങോട്ടാ തിരിയേണ്ടത് "
അച്ചൻ ഫോണിലുടെ ചോദിച്ചു.
"ഏതു പള്ളി എങ്ങോട്ട് തിരിയണം എന്നു ,അച്ചൻ എവിടെയാ?.. "
അച്ചൻ പറഞ്ഞത് മനസിലാകാതെ ഞാൻ തിരിച്ച് ചോദിച്ചു.
"ഡാ ,ഞങ്ങൾ താഴ്‌വാരത്ത് എത്തിയിട്ട് ഉണ്ട് നിന്റെ ഗസ്റ്റ് ഹൗസിലേക്ക് ഉള്ള വഴിയാ ചോദിച്ചെ ."
അച്ചൻ പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി '
"താഴ് വാരത്തോ?.. അച്ചൻ ഒറ്റക്ക് ആണോ ?.... അരോക്കെ ഉണ്ട് ?.... "
ഞാൻ ആകാംഷയോടെ ചോദിച്ചു ,എങ്ങനെ ചോദികാണ്ടിരിക്കും രാവിലെ വിളിച്ചപ്പോൾ വരുന്നതിനെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ .
"അജി ,അതോക്കെ അവിടെ വന്നിട്ട് സംസാരിക്കാം ഇപ്പോ ഞങ്ങൾ എങ്ങോട്ടാ തിരിയണ്ടത് എന്ന് പറ"
" ശരി അച്ചാ "
ഞാൻ അതും പറഞ്ഞ് അച്ചനോട് വഴി ഒക്കെ പറഞ്ഞു കൊടുത്തു ,
ഫോൺ വെച്ച് കഴിഞ്ഞ ഞാൻ വേഗം തന്നെ മുറി
💬 Comments
View all comments