Chapter Title : താഴ് വാരത്തിലെ പനിനീർപൂവ് 4 [AKH]
പിടിച്ചു ,
"ഡാ കുട്ടാ വിടു ,ഞാൻ വെറുതെ പറഞ്ഞതാ ,എന്നിക്ക് കല്യാണത്തിനു പോകണം "
ഞാൻ അതു കേട്ട ഭാവം കാണിക്കാതെ ചേച്ചിയെ വരിഞ്ഞു മുറുകി.
" കുട്ടാ സാ രി ഒക്കെ ചുളിയുന്നു പ്ലീസ് വിടെ ടാ"
" ഉം എന്നാ ശരി "
ഞാൻ ചേച്ചിയിൽ നിന്നു അടർന്നു മാറി,
" കുട്ടാ അപ്പോ പിന്നെ കാണം "
ചേച്ചി അതും പറഞ്ഞ് എന്റെ നെറ്റിയിൽ ഒരു മുത്തവും തന്ന് വീട്ടിൽ നിന്നു പോയി ,
ഞാൻ ആ കളിയുടെ ക്ഷിണത്തിൽ റൂമിൽ പോയി കിടന്നു ,
പാത്രങ്ങളുടെ സൗണ്ട് കേട്ട് കൊണ്ടാണ് ഞാൻ പിന്നെ എഴുന്നേൽക്കുന്നത് ,സമയം നോക്കിയപ്പോൾ എട്ടു മണി ,
ഞാൻ മുണ്ടൊക്കെ നെരെ യാക്കി റൂമിൽ നിന്നു പുറത്തു വന്നു ,അപ്പോ മനസിലായി അടുക്കളയിൽ ലെച്ചു ഉണ്ടെന്നു അവൾ ഉച്ചക്ക് കഴിച്ച പാത്രങ്ങൾ കഴുകി വെക്കുക ആയിരിക്കും ,എല്ലാ ദിവസവും ഞാൻ ആണു പാത്രങ്ങൾ കഴുകി വെക്കാറു ,അവൾ സന്ധ്യ കഴിഞ്ഞാൽ പിന്നെ ഇവിടെ ക്ക് വരാറും ഇല്ല പിന്നെ ഇന്നെന്തു പറ്റി ആവോ, ഞാൻ അടുക്കളയിലെക്ക് ചെന്നു ,അവൾ അവിടെ പാത്രങ്ങൾ കഴുകി ഒതുക്കി വെക്കുക ആയിരുന്നു ,
" ലെച്ചു ഇന്നെന്തു പറ്റി പതിവില്ലാതെ "
" ഓ അജിയേട്ടൻ എഴുന്നേറ്റൊ "
"മം"
" ജോളി ചേച്ചി കല്യാണത്തിനു പോയിട്ട് കുറച്ചു മുൻപ് വന്നോളു അപ്പോ ചേച്ചി ഇവിടെക്ക് നോക്കിയപ്പോ ലൈറ്റ് ഒന്നും കണ്ടില്ല, ഈ നേരം ആയിട്ടും ലൈറ്റും ഒന്നും കാണത്തത്
💬 Comments
View all comments