0%

Chapter Title : താഴ് വാരത്തിലെ പനിനീർപൂവ് 4 [AKH]

Author : Akh Read All Parts 779

കൊണ്ട് ചേച്ചിയാ എന്താ കാര്യം എന്നു നോക്കാൻ പറഞ്ഞു വിട്ടത് ,ഞാൻ വന്നു നോക്കുമ്പോൾ ചേട്ടൻ നല്ല ഉറക്കം അപ്പോ ഉറക്കം പാതിയിൽ വെച്ച് മുടക്കെണ്ടാ എന്നു കരുതിയാ ഞാൻ വിളിക്കാതിരുന്നത് ലൈറ്റ് ഒക്കെ ഓൺ ആക്കി കഴിഞ്ഞ് നോക്കുമ്പോ ഉച്ചക്കലത്തെ പാത്രങ്ങൾ മേശ പുറത്തു ഇരിക്കുന്നു എന്നാ പിന്നെ അതു കഴുകി വെച്ചിട്ടു പോകാം എന്നു കരുതി "

"അതിന്റെ ആവിശ്യം ഇല്ലാർന്നു ഞാൻ കഴുകി വെച്ചാ നെ പാത്രങ്ങൾ, "

" അതിനിപ്പൊ എന്താ ഞാൻ കഴുകി വെച്ചാൽ "

അവൾ ചോദിച്ചു ,

"അലെങ്കിൽ തന്നെ നിന്നെ കൊണ്ട് ആവിശ്യത്തിൽ കൂടുതൽ പണി എടുപ്പിക്കുന്നുണ്ട് ഇനി ഇതും കൂടി നിന്നെ കൊണ്ട് ചെയ്പ്പിച്ചാൽ എന്നൊട് ദൈവം പൊറുക്കുമൊ"

" അതോക്കെ ദൈവം പൊറുത്തോളും ,അജിയെട്ടൻ അത് ഓർത്ത് പേടിച്ച് ഇരിക്കണ്ടാ ,ഞാൻ ഈ ജോലി ഒക്കെ സന്തോഷത്തോടെ ആണു ചേയ്യുന്നത്"

"മം .ശരി"

"അതെ ഞാൻ ചോറൊക്കെ എടുത്ത് മേശപ്പുറത്ത് വെച്ചിട്ടുണ്ട് ,അത് എടുത്ത് കഴിച്ചോളു ,"

"ഉം "

" ഞാൻ പോണു ,ചേച്ചി തിരക്കും "

അവൾ അതും പറഞ്ഞ് അടുക്കള വഴി ഇറങ്ങി ചേച്ചിയുടെ വീട്ടിലേക്ക് പോയി.

അങ്ങന്നെ ആ ദിവസം കടന്നു പോയി ,അടുത്ത ദിവസം രാവിലെ ഞാനും ചേച്ചിയും സാധരണ പോലെ ഫാക്ടറിൽ പോയി ,
രണ്ടു മൂന്നു ദിവസം ഇല്ലാതിരുന്നത് കൊണ്ട് ജോൺ അച്ചായാനെ കണ്ടിട്ട് വർക്കിലേക്ക് കടക്കാം എന്നു കരുതി ,ഞാൻ ജോൺ അച്ചായന്റെ റൂമിലെക്ക് ചെന്നു.

" ആ വന്നോ ,നാട്ടിലോട്ട്

💬 Comments

View all comments