Chapter Title : താഴ് വാരത്തിലെ പനിനീർപൂവ് 4 [AKH]
ഒക്കെ അച്ചായന്റെ അവിടെ നിന്നു കഴിച്ചു.
അങ്ങനെ രണ്ടു ദിവസം കടന്നു പോയി ,ഞായർ ആഴ്ച്ച ആയി ,
ആ ആഴ്ച്ച ഞാൻ നാട്ടിലെക്ക് പോകുന്നില്ല എന്നു തീരുമാനിച്ച കാരണം ഞായർ ആഴ്ച്ച ഞാൻ താഴ്‌വാരത്ത് തന്നെ കൂടാൻ തിരുമാനിച്ചു ,ഈ രണ്ടു ദിവസ വും ചേച്ചിയെ കാര്യമായി അടുത്തു കിട്ടിയില്ല ,ഞായർ ആഴ്ച്ച വല്ലതും ഒക്കും എന്നു വിചാരിച്ച് ഇരുന്നപ്പോൾ ആണു ശനിയാഴ്ച്ച വൈകിട്ട് കുര്യച്ചായനും ചേച്ചിയും കൂടി കുര്യച്ചായന്റെ അമ്മക്ക് അസുഖം കൂടി എന്നു പറഞ്ഞ് കുര്യച്ചായന്റെ വീട്ടിലെക്ക് പോകുന്നത്. അവർ തമ്മിൽ അത്ര രസത്തിലല്ലേങ്കിലും എന്തെങ്കിലും ആവിശ്യം വന്നാൽ ചേച്ചിയും കുര്യച്ചായനും മത്രമെ അവരെ സഹായിക്കാൻ പോകാറുള്ളത് "
അങ്ങനെ ഞായർ ആഴ്ച്ച രാവിലെ ,അന്നോരു പ്രതേക ത ഉണ്ടായിരുന്നു എന്റെ അച്ചന്റെം അമ്മയുടെയും വിവാഹ വാർഷികം ആയിരുന്നു ,കാലത്തു തന്നെ ഞാൻ അമ്മയെം അച്ചനെം വിളിച്ചു സംസാരിച്ചു ,അപ്പോഴാണ് എനിക്ക് ഒരു അഗ്രഹം തോന്നുന്നത് ഇന്നു ഒന്നു ക്ഷേത്രത്തിൽ പോയാലോ എന്ന്, പക്ഷെ ഇവിടത്തെ അംബലത്തിൽ ഒന്നും ഞാൻ പോയിട്ടുണ്ടാർനില്ല ,ഇവിടെന്നു കുറച്ചു മാറി ഒരു മലയുടെ മുകളിൽ ഒരു അംബലം ഉണ്ടെന്നു കേട്ടിട്ടുണ്ട് ,പക്ഷെ എനിക്ക് അങ്ങോട്ടെ കുള്ള വഴി ഒന്നും അറിയില്ലാർന്നു,
"ഒരു കാര്യം ചേയ്യാം ലെച്ചു വിനോട് ചോദിച്ചു നോക്കാം അവൾ ഇടക്ക് പോകാറുണ്ടെന്ന് പറഞ്ഞു കേട്ടിരുന്നു, പിന്നെ പറ്റിയാൽ അവളെം കൂട്ടി പോകാം ,എന്റെ കൂടെ വരുമോ എന്നറിയില്ല എന്നാലും ചോദിച്ചു നോക്കാം ,"
ഞാൻ കുളിച്ച് ഒരു വെള്ള മുണ്ടും അതിന്റെ കരക്ക് മാച്ച് ആയ ഇളം നില ഷർട്ടും ഇട്ടു എന്നിട്ട് വീടും പൂട്ടി ജോളി ചേച്ചിയുടെ വീട്ടിലെക്ക് നടന്നു ,
അവിടെ ഫ്രണ്ട് വാതിൽ അടഞ്ഞു കിടക്കുക ആയിരുന്നു ,ഞാൻ ബെൽ അടച്ചിട്ട് കാത്തു നിന്നു ,കുറച്ചു നേരം നിന്നിട്ടും ആരെം കാണാനില്ല ,
" ഇനി അവൾ എവിടെക്കെങ്കിലും പോയാ ,അല്ല ജോസഫ് അച്ചായന്നെം കാണാനില്ലലോ ,ഞാൻ ഒന്നു കൂടെ ബെൽ അമർത്തി നോക്കി .അപ്പോഴും അനക്കം ഒന്നും കാണാനില്ല"
" എന്നാൽ പിന്നെ ഒറ്റക്ക് പോകാം "
അതു വിചാരിച്ച് ഞാൻ തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയപ്പോൾ വാതിൽ തുറക്കുന്ന സൗണ്ട് കേട്ടു, ഞാൻ തിരിഞ്ഞു നോക്കി ,
" ഞാൻ ഞെട്ടി പോയി "
ലെച്ചു .അവൾ വാതിൽ തുറന്നു പുറത്തേക്ക് വരുന്നു
💬 Comments
View all comments