0%

Chapter Title : താഴ് വാരത്തിലെ പനിനീർപൂവ് 5 [AKH]

Author : Akh Read All Parts 226

ചേച്ചിയെ സകൂതം വീഷിച്ച് കോണ്ട് പറഞ്ഞു,

" അതെടാ ഇന്നലെ വൈകി അതാ നിന്റെ അടുത്ത് വാരാഞ്ഞെ, "

ചേച്ചി സോഫയിൽ എന്റെ അടുത്ത് വന്നിരുന്നു കൊണ്ട് പറഞ്ഞു ,

" എന്തായി പോയ കാര്യം അമ്മച്ചിയുടെ അസുഖം കുറവുണ്ടൊ"

" ഉം ,കുറഞ്ഞു ,അതാ ഇന്നലെ അവിടെ നിന്ന് പോന്നത് ,ഇന്നലെ കുരിയിച്ചായന്റെ ഇളയ പെങ്ങൾ വന്നു ഇനിയിപ്പൊ അവൾ നോക്കി കൊള്ളും ഇടക്ക് ഒന്നു പോയാൽ മതി ,"

ചേച്ചി പറഞ്ഞു ,

"അല്ല നിന്റെ തല പൊട്ടിയെന്നോ വീണെന്നൊ ഒക്കെ ലച്ച്മി പറഞ്ഞല്ലൊ എന്നതാ പറ്റിയെ ?"

" അത് ഇന്നലെ ഒന്നു കാല് സ്ലിപ്പ് ആയി ഇവിടെ ഒന്നു വീണു തല ഇതിന്റെ അറ്റത്ത് ഇടിക്കുകയും ചേയ്തു ,"

ഞാൻ സോഫയുടെ അറ്റം ചുണ്ടി കാണിച്ച് കൊണ്ട് പറഞ്ഞു

"ഇന്നു എഴുന്നേറ്റപ്പോൾ നല്ല തലവേദനയും ശരീരം വേദനയും ,"

" എന്നിട്ട് ഇപ്പോ വല്ല ബുദ്ധിമുട്ടും തോന്നുന്നുണ്ടാ അജി ,"

" ഇപ്പോ കുഴപ്പം ഇല്ല എന്നാലും തലയിടിച്ച ഭാഗത്ത് ചെറിയ വേദന ഉണ്ട് "

"ഓ ,ഞാനൊന്നു നോക്കട്ടെ ,"

ചേച്ചി അതും പറഞ്ഞ് എന്റെ തല പിടിച്ച് താഴ്ത്തി കൊണ്ട് തലയിൽ മുറിവ് ഉള്ള ഭാഗം പരിശോദ്ധിച്ചു,

അതോടൊപ്പം എന്റെ മുഖം ചേച്ചിയുടെ മുലകളിൽ മുട്ടി മുട്ടിയില്ല എന്ന പാകത്തിൽ നിന്നു ചേച്ചിയുടെ നിശ്വാസം എന്റെ തലയിൽ തട്ടുന്നതോടൊപ്പം ചേച്ചി കുളിക്കാൻ ഉപയോഗിച്ച സോപ്പിന്റെ നറു മണം എന്റെ മൂക്കിൽ അടിക്കാൻ തുടങ്ങി ,

"എടാ ഇവിടെ എന്തൊ പുരട്ടിയിട്ട് ഉണ്ടല്ലൊ "

ചേച്ചി തലയുടെ ആ ഭാഗം പരിശോദ്ധിച്ച് കൊണ്ട് പറഞ്ഞു,

" അത് ലച്ച് മി എന്തോ ഒയിൽ മെന്റ് കൊണ്ടു തന്നു, അത് പുരട്ടിയതാ "

"മം"

ചേച്ചിയുടെ പരിശോദ്ധന കഴിഞ്ഞ് ഞങ്ങൾ സോഫയിൽ നേരെ ഇരുന്നു ,

"ഡാ ഇതു കഴിച്ചൊ ,തലവേദനയുടെ ഗുളികയാ"

ചേച്ചി ഒരു ഗുളിക എന്റെ നേരെ നീട്ടി കൊണ്ട് പറഞ്ഞു ,

''മം"

ഞാൻ ആ ഗുളിക വാങ്ങി

💬 Comments

View all comments