0%

Chapter Title : താഴ് വാരത്തിലെ പനിനീർപൂവ് 5 [AKH]

Author : Akh Read All Parts 227

,

" ഇന്ന് ഇനി നീ ഫാക്ടറിയിലേക്ക് വരണ്ടാ ഞാൻ പറഞ്ഞോളാം ജോൺ അച്ചായനോട് ,പിന്നെ കുറവ് തോന്നുന്നിലെങ്കിൽ എന്നെ വിളിക്കണം ആശുപത്രിയിൽ പോകാൻ ,എന്നാ ഞാൻ പോട്ടെ ടാ"

ചേച്ചി അതും പറഞ്ഞ് സോഫയിൽ നിന്ന് എഴുന്നേറ്റു ,

"പോവാണോ ചേച്ചി "

''ആ "

'' കുറച്ചു കഴിഞ്ഞ് പോയാ പോരെ "

"മം ,മൊന്റെ മനസിലിരുപ്പ് എനിക്ക് പിടി കിട്ടി അതോക്കെ പിന്നെ ആദ്യം നിന്റെ ആ തലയിലെ മുറിവ് മാറട്ടെ അതു കഴിഞ്ഞ് നമ്മുക്ക് കൂടാം ,ഞാൻ ഇവിടെ തന്നെ ഇല്ലേ "

ചേച്ചി ചിരിച്ച് കൊണ്ട് പറഞ്ഞു,

"ഹും. ശരി എന്നാൽ അങ്ങനെ ആകട്ടെ "

"എന്നാൽ ഞാൻ പോണു എന്താവിശ്യം ഉണ്ടെങ്കിലും ആ ലച്ച് മി കൊച്ചി നോട് പറഞ്ഞാ മതി "

"മം"

ചേച്ചി അതും പറഞ്ഞ് പോയി ,കുറെ കഴിഞ്ഞപ്പോൾ ലെച്ചു വന്നു പിന്നെ അന്നത്തെ ദിവസം ജോളി ചേച്ചി വരുന്നത് വരെ അവൾ എന്റെ കൂടെ ഇരുന്നു ,അവൾ അടുത്തുള്ളപ്പോൾ എന്തോ പ്രത്യേക എനർജി ആണു ,അവളുടെ സംസാരവും പെരുമാറ്റവും എന്നെ കൂടുതൽ അവളിലെക്ക് അടുപ്പിച്ചു ,

അങ്ങനെ ഒരു വർഷം ഞങ്ങൾ പ്രണയിച്ച് നടന്നു ,ചില നേരത്തെ ചുബനങ്ങൾ അല്ലതെ വേറെ രീതിയിൽ ഒന്നും ഞങ്ങൾ പെരുമാറിയിരുന്നില്ല ,അവളെ ഞാൻ കാമ കണ്ണുകൊണ്ട് നോക്കിയിരുന്നില്ല എന്നതാണ് ഒരു സത്യം ,എന്നാൽ ജോളി ചേച്ചിയും ആയി നല്ല രീതിയിൽ തന്നെ കാമകേളികൾ അരങ്ങെറി ,

"അല്ലാ എന്താ അലോച്ചിച്ച് ഇരിക്കുകയാ ,? നമ്മുക്ക് പോകാം അജിയേട്ടാ "

ലെച്ചുവിന്റെ മധുരമായ ശബ്ദം വീണ്ടും എന്നെ തേടി എത്തി ....

തുടരും.....

💬 Comments

View all comments