0%

Chapter Title : താഴ് വാരത്തിലെ പനിനീർപൂവ് 5 [AKH]

Author : Akh Read All Parts 220

ഞാൻ മരുന്ന് എടുക്കാം "

അവൾ വീണ്ടും പറഞ്ഞു ,

" നീ ഇവിടെ കാലു നീട്ടി വെച്ച് ഇരിക്ക് "

"അതെന്തിനാ "

" നീ ഇരിക്ക് എന്നിട്ട് പറയാം"

അവൾ കാലു നീട്ടി വെച്ച് ഇരുന്നു ,ഞാൻ അവളുടെ മടിയിൽ തല വെച്ച് കിടന്നു ,

ഇതെന്തു വട്ടാ എന്നർത്ഥത്തിൻ അവൾ എന്റെ മുഖത്തേക്ക് നോക്കി ,

ഞാൻ ഒന്നു ചിരിക്കുക മാത്രം ചേയ്തു ,

അവൾ എന്റെ തലയിൽ പതിയെ കൈ കൊണ്ട് മസാജ് ചെയ്യാൻ തുടങ്ങി ,ആ സുഖ ലഹരിയിൽ ഞാൻ അവളുടെ മടിയിൽ കിടന്നു ,

കുറച്ചു കഴിഞ്ഞപ്പോൾ ,

"എന്താ അജിയേട്ടാ ,അജിയെട്ടൻ കരയുക ആണൊ ,"

നിറഞ്ഞിരിക്കുന്ന എന്റെ കണ്ണുകളിൽ നോക്കി നിറഞ്ഞ പുഞ്ചിരിയോടെ അവൾ ചോദിച്ചു ,

"ഇല്ലെടി, നിന്റെ മടിയിൽ ഇങ്ങനെ കിടക്കുമ്പോൾ ഞാൻ എന്റെ അമ്മയെ ഓർത്തു പോയി ,ഇതേ പോലെ തന്നെയാ എന്റെ അമ്മയും അതിന്റെ സന്തോഷത്തിൽ കണ്ണു നിറഞ്ഞതാ "

"മം"

അവൾ പുഞ്ചിരിയോടെ മൂളി,

" ലെച്ചു ഇനി പറ നിന്റെ ബാക്കി കഥ "

" ഓ അപ്പോ കഥ കേൾക്കാൻ ആണലെ മോൻ എന്റെ മടിയിൽ കിടന്നത് ,"

ഞാൻ ഒന്നു ചിരിച്ചു ,

"പിന്നെ കഥ പറയുമ്പോൾ ഇനി കരയല്ലെ ട്ടൊ ഞാൻ നിന്റെ മടിയിൽ ഉണ്ട് ,നിന്റെ കണ്ണിർ കൊണ്ട് കുളിക്കാൻ എനിക്ക് വയ്യാ."

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു,

"ഒന്നു പോ അജിയെട്ടാ, എന്നെ കളിയാകാതെ "

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു ,

" നീ തുടങ്ങ്, അമ്മക്ക് പരിക്ക് പറ്റിയിട്ട് കുറച്ചു നാൾ ... അതു വരെ പറഞ്ഞു ബാക്കി പറ.."

"ഉം,, "

അവൾ ഒന്നു മൂളിയിട് അവൾ പറഞ്ഞു തുടങ്ങി ഒപ്പം എന്റെ തലയിൽ മസാജ് ചേയ്യാനും,

" ആ അപകടത്തിന്നു ശേഷം അമ്മ എന്റെ കൂടെ കുറച്ചു നാൾ മാത്രമെ ഉണ്ടായിരുന്നൊളൊ ,അങ്ങനെ ഒരു നശിച്ച ദിവസം അമ്മ എന്നെ വിട്ടു എന്നെന്നെക്കു മാ യി പോയി, പിന്നെ ഞാൻ ഒറ്റക്ക് ആയി , "

അവൾ പറഞ്ഞു നിർത്തി ,

" അപ്പോ നീയെങ്ങനെ ഇവിടെ തിരിച്ച് എത്തി ,"

ഞാൻ ചോദിച്ചു ,

" അത് അമ്മ മരിക്കുന്നത് മുൻപ് ആണ് എന്റെ അച്ചനെ കുറിച്ചും

💬 Comments

View all comments