Chapter Title : താഴ് വാരത്തിലെ പനിനീർപൂവ് 8 [AKH]
അറിയാൻ ആയി അവളുടെ അടുത്തേക്ക് ചെന്നു അവളുടെ മൊബൈലിൽ നോക്കി. അവൾ മൊബൈലിൽ ഗെയിം കളിക്കുന്നു.ഇതിനായിരുന്നോ ഇത്ര സീരിയസ് മുഖഭാവം. ഞാൻ അവളുടെ അടുത്ത് ചെന്നു നിന്നിട്ടും ഒരു മൈൻഡും ഇല്ലാ. അവൾ ഗെയിംമിന്റെ ലാസ്റ്റ് സ്റ്റേജ് വളരെ പ്രയാസപ്പെട്ട് കളിച്ചോണ്ട് ഇരിക്കുക ആണു. അവളെ ഒന്നു ദേഷ്യം പിടിപ്പിക്കാൻ ആയി ഞാൻ എന്റെ നനഞ്ഞു ഇരിക്കുന്നു കൈ അവളുടെ മുഖത്തിനു നേരെ ആക്കി കുടഞ്ഞു. മുഖത്തു വെള്ളം വീണപ്പോൾ അവളുടെ ഗെയിമിലെ ശ്രദ്ധ പോയി.
"എന്താ ഡാ കാണിക്കുന്നേ. ലാസ്റ്റ് സ്റ്റേജ് ആയിരുന്നു ശോ അതുപോയി. "
മുഖത്തു വെള്ളം വീണ ദേഷ്യത്തിലും ഗെയിം തോറ്റ ദേഷ്യത്തിലും അവൾ പറഞ്ഞു.
"അയേ, മോളെന്താ കുഞ്ഞി പിള്ളേർ കളിക്കുന്ന ഗെയിം ഒക്കെ കളിച്ചോണ്ട് ഇരിക്കുനത്. "
ഞാൻ അവളെ കളിയാക്കുന്ന രീതിയിൽ പറഞ്ഞു. എന്നിട്ട് അവളുടെ അടുത്ത് കിടക്കയിൽ ഇരുന്നു.
"ഓഹ്. നമുക്ക് ഇതൊക്കെ കളിക്കാന്നേ അറിയുള്ളു. "
അവൾ പറഞ്ഞു.
"ശെരിയാ നിന്നെകൊണ്ട് ഇതൊക്കെ പറ്റോള്ളൂ "
ഞാൻ വീണ്ടും കളിയാക്കി.
"ഓഹ് ഇയാള് വലിയ കളിക്കാരൻ വന്നിരിക്കുന്നു. "
അവൾ എന്നെ കളിയാക്കുന്ന മാതിരി പറഞ്ഞു.
"ഓഹ് എന്റെ കളിക്ക് എന്താടി കുഴപ്പം. "
ഞാൻ ചോദിച്ചു.
"ഓഹ് കുഴപ്പം മാത്രേ ഒള്ളു "
അവൾ കള്ളചിരിയാൽ പറഞ്ഞു.
"ഓഹ് ഇനിയിപ്പോ നമ്മളെ ഒന്നും വേണ്ടലോ അബുദാബിയിൽ പോയി ഭർത്താവും ആയി പണ്ണി രസിക്കാല്ലോ "
ഞാൻ പറഞ്ഞു.
"ഓഹ് ഇവിടെ ഇത്രനാളും ഉണ്ടായിട്ടും ഇല്ലാത്ത കളിയാണോ അവിടെ ചെല്ലുമ്പോൾ ഉണ്ടാകുന്നത് "
അവൾ
💬 Comments
View all comments