Chapter Title : താഴ് വാരത്തിലെ പനിനീർപൂവ് 8 [AKH]
നോക്കി കൊണ്ട് പറഞ്ഞു.
"സോറി ഡാ. ഞാൻ ഇനി ശ്രദ്ധിച്ചോളാം."
അവൾ പറഞ്ഞു.
."ഉം, ശരി വാ പോകാം "
എന്നു പറഞ്ഞു ഞാനും അവളും ലിഫ്റ്റിൽ കയറി.
"അതെ ഇന്ന് ഞാൻ ഉണ്ടെട്ടോ നിന്റെ കൂടെ "
അവൾ ഒരു കള്ള പുഞ്ചിരി യോടെ പറഞ്ഞു.
"ഓഹ് അപ്പോ മേടത്തിന്റെ ഹസ്ബന്റ് വീട്ടിൽ ഇല്ലേ "
ഞാൻ തമാശ രൂപേണ ചോദിച്ചു.
"ഇല്ലേ ഡാ ആള് അബുദാബി യിൽ പോയിരിക്കുകയാണ് "
"ഉം. എന്തിനു. "
"ഞാൻ പറഞ്ഞില്ലേ അദ്ദേഹത്തിന് അബുദാബിയിലേക്ക് സ്ഥലം മാറ്റം കിട്ടിയ കാര്യം. "
"ഉം "
"അവിടെ ഒരു അപ്പാർട്ട്മെന്റ് നോക്കാൻ പോയതാ. എന്നെ കൊണ്ടോവാൻ "
അവൾ പറഞ്ഞു.
"അപ്പോൾ നീ ഇവുടത്തെ ജോലി നിർത്തി പോവുക ആണോ ?"
ഞാൻ വിഷമിക്കുന്ന മുഖത്തോടെ ചോദിച്ചു.
"ആ ഡാ. എന്തു ചെയ്യാനാ ആൾ എന്റെ ഭർത്താവ് ആയി പോയില്ല ആള് വിളിച്ചാൽ പോകാതിരിക്കാൻ പറ്റോ. അവിടെ ചെന്നിട്ടു വേണം പുതിയ ജോലി നോക്കാൻ. അടുത്ത മാസം പോകും എന്ന പറഞ്ഞെ "
അവൾ പറഞ്ഞു.
"അപ്പോൾ നീയെന്താ എന്നോട് നേരത്തെ ഇതു പറയാതിരുന്നേ "
ഞാൻ ചോദിച്ചു.
"ഞാൻ ഇന്നലെ ആണു ഈ കാര്യം അറിയുന്നത് ഞാൻ വിചാരിച്ചു എന്നെ ഇവിടെ നിർത്തും എന്ന് . "
അവൾ പറഞ്ഞു.
"അപ്പോൾ ഇനി നമുക്ക് തമ്മിൽ കാണാൻ പറ്റില്ലല്ലേ. "
ഞാൻ വിഷമത്തോടെ പറഞ്ഞു.
"ഉം. ഡാ നീ വിഷമിക്കണ്ട . ഇനിയുള്ള രണ്ടു ദിവസം നമ്മുക്ക് ആഘോഷിക്കാം. ആളു രണ്ടു ദിവസം കഴിഞ്ഞേ വരുകയുള്ളു "
അവൾ പറഞ്ഞു.
ആ സന്തോഷത്തി നു മറുപടി എന്നോണം ഞാൻ അവളെ കെട്ടി പിടിച്ചു ചുണ്ടുകളിൽ ചുംബിച്ചു.
"ഡാ മതി ദേ എത്തി "
ചുംബനലഹരിയിൽ നിന്ന എന്നെ അവൾ തള്ളിമാറ്റി കൊണ്ട് പറഞ്ഞു.
ഞാൻ നോക്കിയപ്പോൾ ലിഫ്റ്റ് കാർ പാർക്കിംഗ് ഏരിയയിൽ എത്തിയിരുന്നു.
ഞങ്ങൾ ലിഫ്റ്റിൽ നിന്നും ഇറങ്ങി. ഞാനും അവളും കൂടി എന്റെ കാറിൽ കയറി . ഞാൻ കാർ പതിയെ മൂവ് ചെയ്തു പുറത്ത് എത്തി.
!എന്റെ ഓർമ്മകൾ വീണ്ടും പുറകോട്ടു സഞ്ചരിക്കാൻ തുടങ്ങി.!
ഷാർജ ദുബായ് നഗരങ്ങൾ ഓരോ ദിവസവും പുതുമകളാൽ നിറഞ്ഞതാണ്. ഓരോ ദിവസം ചെലും തോറും വികസനത്തിന്റെ കാര്യം ആയാലും ടെക്നോളജി യുടെ കാര്യം ആയാലും
💬 Comments
View all comments