← Back to താഴ് വാരത്തിലെ പനിനീർപൂവ് 9 [AKH]

Comments

താഴ് വാരത്തിലെ പനിനീർപൂവ് 9 [AKH] · approved reader discussion

ഡ്രാക്കുള • 24-02-2018 05:05

അങ്ങനെ ലെച്ചുവിന്റെ അടുത്തേക്ക് അജി എത്താൻ പോകുന്നല്ലേ കാത്തിരിക്കുന്നു ലെച്ചുവും അജിയുമായുള്ള കണ്ടുമുട്ടലിന്.

Akh • 24-02-2018 09:27

താങ്ക്സ്  പ്രഭു.
നമുക്ക്  എത്തിക്കണ്ടേ ലെച്ചുന്റെ  അടുത്ത്  അജിയെ, പക്ഷെ  ലെച്ചുനെ  കുറിച്ച് എനിക്ക്  അറിയില്ല  അവളെ  കണ്ടിട്ട്  നാലു  വർഷത്തോളം  ആയി  എവിടെ  ആണോ  ആവോ.
????

ഡ്രാക്കുള • 24-02-2018 18:35

നീ ലെച്ചുവിനെ കൈ വിട്ടാൽ ഞാൻ അവളെ പിടിച്ചു അർജുനോ അല്ലേൽ ജോക്കുട്ടനോ കെട്ടിച്ചു കൊടുക്കും

Akh • 24-02-2018 20:54

???പ്രഭു  വെയിറ്റ്  ചെയ് അജി  ഇപ്പൊ  എത്തും ???????

ഡ്രാക്കുള • 25-02-2018 00:38

വെയിറ്റ് ചെയ്യുവാ ഞാനും ലെച്ചുവും. നിനക്കറിയുമോ അവളിപ്പോൾ എന്ത് സുന്ദരിയാണെന്ന് ഒരു പക്ഷെ കീർത്തിയേക്കാളും സുന്ദരി

Akh • 25-02-2018 09:29

പ്രഭു  ഇങ്ങനെ  കൊതിപ്പിക്കല്ലേ  അജി  ഫ്ലൈറ്റ്  കത്ത്  നിൽക്കുക  ആണു. ഉടനെ  വരും.

ഡ്രാക്കുള • 24-02-2018 04:12

ഫസ്റ്റ് കുറ്റം പറച്ചിൽ വായന കഴിഞ്ഞിട്ട്

Akh • 24-02-2018 09:24

അതിനു  വേണ്ടി  കാത്തിരിക്കുന്നു  പ്രഭു. ???

Rathidevi... • 24-02-2018 03:48

Bro,  Katha nannayi povunnundu... Keerthiyude roll nannayirunnooo..  Aditya part vegan edanne?

Akh • 24-02-2018 20:51

താങ്ക്സ്  രതി ദേവി. ????