← Back to താഴ് വാരത്തിലെ പനിനീർപൂവ് 9 [AKH]

Comments

താഴ് വാരത്തിലെ പനിനീർപൂവ് 9 [AKH] · approved reader discussion

ഡ്രാക്കുള • 2018-02-24 05:05

അങ്ങനെ ലെച്ചുവിന്റെ അടുത്തേക്ക് അജി എത്താൻ പോകുന്നല്ലേ കാത്തിരിക്കുന്നു ലെച്ചുവും അജിയുമായുള്ള കണ്ടുമുട്ടലിന്.

Akh • 2018-02-24 09:27

താങ്ക്സ് പ്രഭു. നമുക്ക് എത്തിക്കണ്ടേ ലെച്ചുന്റെ അടുത്ത് അജിയെ, പക്ഷെ ലെച്ചുനെ കുറിച്ച് എനിക്ക് അറിയില്ല അവളെ കണ്ടിട്ട് നാലു വർഷത്തോളം ആയി എവിടെ ആണോ ആവോ. ????

ഡ്രാക്കുള • 2018-02-24 18:35

നീ ലെച്ചുവിനെ കൈ വിട്ടാൽ ഞാൻ അവളെ പിടിച്ചു അർജുനോ അല്ലേൽ ജോക്കുട്ടനോ കെട്ടിച്ചു കൊടുക്കും

Akh • 2018-02-24 20:54

???പ്രഭു വെയിറ്റ് ചെയ് അജി ഇപ്പൊ എത്തും ???????

ഡ്രാക്കുള • 2018-02-25 00:38

വെയിറ്റ് ചെയ്യുവാ ഞാനും ലെച്ചുവും. നിനക്കറിയുമോ അവളിപ്പോൾ എന്ത് സുന്ദരിയാണെന്ന് ഒരു പക്ഷെ കീർത്തിയേക്കാളും സുന്ദരി

Akh • 2018-02-25 09:29

പ്രഭു ഇങ്ങനെ കൊതിപ്പിക്കല്ലേ അജി ഫ്ലൈറ്റ് കത്ത് നിൽക്കുക ആണു. ഉടനെ വരും.

ഡ്രാക്കുള • 2018-02-24 04:12

ഫസ്റ്റ് കുറ്റം പറച്ചിൽ വായന കഴിഞ്ഞിട്ട്

Akh • 2018-02-24 09:24

അതിനു വേണ്ടി കാത്തിരിക്കുന്നു പ്രഭു. ???

Rathidevi... • 2018-02-24 03:48

Bro, Katha nannayi povunnundu... Keerthiyude roll nannayirunnooo.. Aditya part vegan edanne?

Akh • 2018-02-24 20:51

താങ്ക്സ് രതി ദേവി. ????