Chapter Title : താഴ് വാരത്തിലെ പനിനീർപൂവ് [AKH]
ടോങ്ങ് "
കുളി കഴിഞ്ഞു വന്ന ഞാൻ ഡ്രൈസ് മാറുമ്പോൾ ആണു കോളിങ്ങ് ബെല്ലിന്റെ സൗണ്ട് കേൾക്കുന്നത് ഞാൻ പുറത്തെക്ക് വന്നു നോക്കിയപ്പോൾ ഒരു പ്രായം കൂടിയ ആൾ ഇറയത്ത് തിണ്ണയിൽ ഇരിക്കുന്നു ,
"ഹലോ സാർ ,ഞാൻ അടുത്ത വീട്ടിലെ ജോസഫ് ആണു ,സാർ വന്നിട്ടുണ്ട് എന്ന് മോളു പറഞ്ഞു ഒന്നു പരിച്ചയ പെടാൻ വന്നതാ "
എന്നെ കണ്ട പാടെ എഴുന്നേറ്റു കൊണ്ട് പറഞ്ഞു ,
" ജോളി ചേച്ചിടെ അച്ചൻ ആണല്ലെ ജോസഫ് ഇച്ചായൻ "
" അതെ "
അങ്ങനെ ഞങ്ങൾ രണ്ടു പേരും കുറച്ചു നേരം വർത്തമാനം പറഞ്ഞു ഇരുന്നു ,ആളുടെ സംസാരത്തിൽ നിന്നും എനിക്ക് മനസിലായി നല്ല കഠിനാധ്യാനി ആണെന്നു ,
ഞങ്ങൾ സംസാരിച്ചു കൊണ്ട് ഇരിക്കുബോഴാണ് ജോളി ചേച്ചിയുടെ വീട്ടിലേക്ക് ഒരാൾ ആടി ആടി നടന്നു പോകുന്നത് കണ്ടത് ,ആയാൾ ജോളി ചേച്ചിയുടെ വീട്ടിൽ എത്തിയതും ,ജോളി ചേച്ചിയും ആയി ഒച്ചപ്പടും ബഹളവും കേട്ടു ,അതു കണ്ട ഞാൻ അവിടെക്ക് പോകാൻ ആയി ഭാവിച്ചപ്പോൾ,
"അജി മോന്നെ വേണ്ടാ ഇതു ഇവിടെ സ്ഥിരം ഉള്ളതാ ,എന്റെ മരുമോൻ ആണു അതു "
വിഷമിക്കുന്ന മുഖത്തോടെ ജോസഫ് ഇച്ചായൻ പറഞ്ഞു നിർത്തി ,
അപ്പോഴേക്കും അവിടത്തെ ഒച്ചപ്പാടു അവസാനിച്ചിരുന്നു
" എന്റെ മോളുടെ ഒരു വിധിയെ "
എന്നു പറഞ്ഞു കൊണ്ട് ജോസഫ് ഇച്ചായൻ യാത്ര പറഞ്ഞ് ഇറങ്ങി ,
ഇത്രയും സുന്ദരി ആയാ ജോളി ചേച്ചിക്ക് ഇതുപോലെ ഉള്ള ഭർത്തവിനെ ആണല്ലോ കിട്ടിയത് ,അതും അലോചിച്ച് കൊണ്ട് ഞാൻ അകത്തേക് പോയി.
പിറ്റെന്നു രാവിലെ അഞ്ചു മണി ആയപ്പോൾ അടുക്കള വാതിലിൽ മുട്ട് കേട്ടാണു ഞാൻ എഴുന്നേൽക്കുന്നത് ,നല്ലോരു സ്വപ്നം കണ്ടു കൊണ്ട് കിടന്ന എനിക്ക് ആ വാതിലിൽ ഉള്ള മുട്ട് കേട്ട് ദേഷ്യം വന്നു. ഇതാരാ രാവിലെ തന്നെ മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ എന്നു വിചാരിച്ചു കൊണ്ട് വാതിൽ തുറന്ന ഞാൻ ഞെട്ടി ,
ഒരു ഇളം നീലയിൽ വെള്ള പുള്ളി കുത്തുകളൊടു ഒരു പാവാടയും ബ്ലൗസും അണിഞ്ഞ്
💬 Comments
View all comments