Chapter Title : താഴ് വാരത്തിലെ പനിനീർപൂവ് [AKH]
മതി ,അതും വിചാരിച്ച് ആണു കിടന്നത് ,പിന്നിട് ഞാൻ എഴുമണിക്ക് എഴുന്നേറ്റപ്പോൾ അവളെ കാണാൻ ഇല്ലാ. ഞാൻ അടുക്കളയിൽ നോക്കിയപ്പോൾ ഉച്ചക്കലത്തെ ചോറും കറിയും അടക്കം കാലത്തെ ബ്രേക്ക് ഫാസ്റ്റ് വരെ റെഡി ആക്കിയിരിക്കുന്നു ,ഞാൻ വേഗം പോയി കുളിച്ച് റെഡി ആയി വന്നു ,
ബ്രേക്ക് ഫാസ്റ്റ് കഴിച്ച ഞാൻ ഞെട്ടി നല്ല രുച്ചിയുള്ള ഭക്ഷണം ഞാൻ ജീവിതത്തിൽ ഇതുപോലത്തെ ഭക്ഷണം കഴിച്ചിട്ടില്ല ,
"അമ്മെ ,അമ്മയ്ക്ക് ഒരു എതിരാളി വന്നിരിക്കുന്നു " ഇത്രനാളും അമ്മവെക്കുന്ന ഭക്ഷണത്തിനാ എറ്റവും നല്ല രുചി എന്നു വിചാരിച്ചിരുന്ന ഞാൻ മനസിൽ പറഞ്ഞു ,
തുടരും: ...
💬 Comments
View all comments